"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S. vengara}}
{{prettyurl|G.V.H.S.S. vengara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School|
| സ്ഥലപ്പേര്= വേങ്ങര
| സ്ഥലപ്പേര്= വേങ്ങര
| വിദ്യാഭ്യാസ ജില്ല= തിരൂര്‍|
| വിദ്യാഭ്യാസ ജില്ല= തിരൂർ|
| റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം |
| സ്കൂള്‍ കോഡ്= '''50013'''|
| സ്കൂൾ കോഡ്= '''50013'''|
| സ്ഥാപിതദിവസം= 01 |
| സ്ഥാപിതദിവസം= 01 |
| സ്ഥാപിതമാസം= 06 |
| സ്ഥാപിതമാസം= 06 |
| സ്ഥാപിതവര്‍ഷം= 1957|
| സ്ഥാപിതവർഷം= 1957|
| സ്കൂള്‍ വിലാസം= വേങ്ങര പി.ഒ, <br/>മലപ്പുറം |
| സ്കൂൾ വിലാസം= വേങ്ങര പി.ഒ, <br/>മലപ്പുറം |
| പിന്‍ കോഡ്= 676304|
| പിൻ കോഡ്= 676304|
| സ്കൂള്‍ ഫോണ്‍= 04942450434|
| സ്കൂൾ ഫോൺ= 04942450434|
| സ്കൂള്‍ ഇമെയില്‍= ghsvengara@gmail.com |
| സ്കൂൾ ഇമെയിൽ= ghsvengara@gmail.com |
| സ്കൂള്‍ വെബ് സൈറ്റ് =സ്കൂള് ബ്ളോഗ് http://gvhssvengara.wordpress.com  |
| സ്കൂൾ വെബ് സൈറ്റ് =സ്കൂള് ബ്ളോഗ് http://gvhssvengara.wordpress.com  |
| ഉപ ജില്ല=വേങ്ങര |
| ഉപ ജില്ല=വേങ്ങര |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| ഭരണം വിഭാഗം=സർക്കാർ|
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങള്‍1= യു. പി. &  ഹൈസ്കൂള്‍ |
| പഠന വിഭാഗങ്ങൾ1= യു. പി. &  ഹൈസ്കൂൾ |
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് |
| മാദ്ധ്യമം= മലയാളം‌ - & English|
| മാദ്ധ്യമം= മലയാളം‌ - & English|
| ആൺകുട്ടികളുടെ എണ്ണം= 263(UP),494(HS),141 (VHSE),230(HSS)-1128|
| ആൺകുട്ടികളുടെ എണ്ണം= 263(UP),494(HS),141 (VHSE),230(HSS)-1128|
| പെൺകുട്ടികളുടെ എണ്ണം= 242(UP)392(HS),66 (VHSE),250(hss)-950|
| പെൺകുട്ടികളുടെ എണ്ണം= 242(UP)392(HS),66 (VHSE),250(hss)-950|
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2078|
| വിദ്യാർത്ഥികളുടെ എണ്ണം= 2078|
| അദ്ധ്യാപകരുടെ എണ്ണം= 22( (UP),37 (HS),23 (VHSE),15 (HSS)-109|
| അദ്ധ്യാപകരുടെ എണ്ണം= 22( (UP),37 (HS),23 (VHSE),15 (HSS)-109|
| പ്രിന്‍സിപ്പല്‍=  മുഹമ്മദ് സാക്കിര്‍(VHSE) & പ്രേംഭാസ് (  HSS)|
| പ്രിൻസിപ്പൽ=  മുഹമ്മദ് സാക്കിർ(VHSE) & പ്രേംഭാസ് (  HSS)|
| പ്രധാന അദ്ധ്യാപകന്‍=  കുഞ്ഞാലി. പി.പി '''ഡപ്യൂട്ടി എച്ച്.എം'''-- രാമന്‍.സി.|
| പ്രധാന അദ്ധ്യാപകൻ=  കുഞ്ഞാലി. പി.പി '''ഡപ്യൂട്ടി എച്ച്.എം'''-- രാമൻ.സി.|
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍മജീദ്. കെ.ടി|
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽമജീദ്. കെ.ടി|
| സ്കൂള്‍ ചിത്രം= 19013_1.jpg ‎|  
| സ്കൂൾ ചിത്രം= 19013_1.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വേങ്ങര നഗരത്തിനോട് ചേര്‍ന്ന് ഊരകം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്<font size=4 color=blue> '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''. </font> <font size=4 color=green>'''ബോയ്സ് സ്കൂള്‍''' </font>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്<font size=4 color=blue> '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''. </font> <font size=4 color=green>'''ബോയ്സ് സ്കൂൾ''' </font>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957- സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==<font size=4 color=salmon> ചരിത്രം</font> ==
==<font size=4 color=salmon> ചരിത്രം</font> ==
1957ല്‍ മലബാര്‍ ഡിസ്ട്രിക്റിറ്റ് ബോര്‍ഡിന്‍റെ കീഴിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂള്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീന്‍കുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നല്‍കിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമന്‍ വൈദ്യര്‍ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിര്‍മ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.
1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി.
ശ്രീ. കെ.ജി. രാഘവന്‍ മാസ്റ്റര്‍ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1965-ല്‍ ആണ് SSLC പരീക്ഷാസെന്റര്‍ അനുവദിച്ചത്. 1996ല്‍ശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ല്‍ ശ്രീ കെ.ജി. വാസു പ്രിന്‍സിപ്പലായിരിക്കെ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു
ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ  വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു


== <font size=4 color=blue 3>ഭൗതികസൗകര്യങ്ങള്‍</font> ==
== <font size=4 color=blue 3>ഭൗതികസൗകര്യങ്ങൾ</font> ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുള്‍സമദ്സമദാനി(എം.പി.)യുടെ ഫണ്ടില്‍ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തില്‍ 10000-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.
വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.


== <font size=4 color=green>'''പാഠ്യേതര പ്രവര്‍ത്തനങ്ങ'''ള്‍</font> ==
== <font size=4 color=green>'''പാഠ്യേതര പ്രവർത്തനങ്ങ'''</font> ==
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്| ഗണിത ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സയന്‍സ് ക്ലബ് |സയന്‍സ് ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ് |ഐ ടി ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്|ഐ ടി ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / സ്പോര്‍ട്സ്  ക്ലബ് | സ്പോര്‍ട്സ് ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /SCOUT and GUIDES |SCOUT and GUIDES ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /SCOUT and GUIDES|SCOUT and GUIDES]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര  /വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര  /വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹെല്‍ത്ത്  ക്ലബ് | ഹെല്‍ത്ത്   ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹെൽത്ത് ക്ലബ്|ഹെൽത്ത്   ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഊര്‍ജ്ജ ക്ലബ് | ഊര്‍ജ്ജ    ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്]]
*[[കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]]
*[[കലാകായികം/മികവുകൾ]]
*[[കമ്പ്യൂട്ടര്‍ ലാബ്|കമ്പ്യൂട്ടര്‍ ലാബ്]]
*[[കമ്പ്യൂട്ടർ ലാബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹരിത ക്ലബ് | ഹരിത   ക്ലബ് ]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹരിത ക്ലബ്|ഹരിത ക്ലബ്]]


== <font size=4 color=gold>'''പീ.ടി.എ''' </font>==
== <font size=4 color=gold>'''പീ.ടി.എ''' </font>==
ഹൈസ്കൂള്‍ ആരംഭിച്ചതു മുതല്‍ വിവിധ പി.ടി.എ കള്‍ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1957 ല്‍ സര്‍ക്കാര്‍ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ല്‍ റോഡ് സൈഡില്‍ കരിംകല്‍ ഭിത്തി പണിതു.
ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു.
തുടര്‍ന്ന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിവിധ പി.ടി.എകള്‍ സഹകരിച്ചു.
തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.


== <font size=4 color=red>'''മുന്‍ സാരഥികള്‍'''</font> ==
== <font size=4 color=red>'''മുൻ സാരഥികൾ'''</font> ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.ജി. രാഘവന്‍(ആദ്യ പ്രധാനാധ്യാപകന്‍),കെ. മുഹമ്മദ് സാഹിബ്, എന്‍.സെയ്താലു(1964|  , കെ.ഡി. ആന്റണി(1966), വി.രാമന്‍കുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) , <br>കെ.ആര്‍. ചന്ദ്രന്‍(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാന്‍കുട്ടി(1982) , ഗോപിനാഥന്‍(1984) , എല്‍..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോര്‍ജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷന്‍ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണന്‍കുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സന്‍(2006),കെ. സുരേന്ദ്രന്‍ 2010,വി. അഹമ്മദ് കുട്ടി 2010
കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964|  , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) , <br>കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി 2010


== <font size=4 color=salmon>'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''</font> ==
== <font size=4 color=salmon>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</font> ==
*പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
*പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
*ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
*ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
*എ.കെ.സി.മുഹമ്മദ് (മുന്‍ പ്രധാനാധ്യപകന്‍)
*എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)


==<font size=4 color=salmon>വഴികാട്ടി</font>==
==<font size=4 color=salmon>വഴികാട്ടി</font>==
വരി 82: വരി 82:
| style="background: #ccf; text-align: leftr; font-size:99%;" |  
| style="background: #ccf; text-align: leftr; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | <FONT SIZE=3 COLOR=green >'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | <FONT SIZE=3 COLOR=green >'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<FONT SIZE=2 COLOR=red >
<FONT SIZE=2 COLOR=red >
*മലപ്പുറം നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
*മലപ്പുറം നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* NH 17 ന് കൂര്യാട്-മലപ്പുറം റോഡിനോട് (SH72)ചേര്‍ന്ന്
* NH 17 ന് കൂര്യാട്-മലപ്പുറം റോഡിനോട് (SH72)ചേർന്ന്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  10 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  10 കി.മി.  അകലം
|----  
|----  
|}
|}
<!--visbot  verified-chils->

04:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വിലാസം
വേങ്ങര

വേങ്ങര പി.ഒ,
മലപ്പുറം
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04942450434
ഇമെയിൽghsvengara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''50013''' (50013 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ - & English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് സാക്കിർ(VHSE) & പ്രേംഭാസ് ( HSS)
പ്രധാന അദ്ധ്യാപകൻകുഞ്ഞാലി. പി.പി ഡപ്യൂട്ടി എച്ച്.എം-- രാമൻ.സി.
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) ,
കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി 2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
  • ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
  • എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)

വഴികാട്ടി

<googlemap version="0.9" lat="11.051897" lon="75.987588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GVHSS Vengara gvhss vengara </googlemap> |----