സഹായം Reading Problems? Click here

ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തകൾ
വിദ്യാലയ വാർത്തകൾ | ഐ.ടി. കോർണർ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയൻസ് | സോഷ്യൽ സയൻസ് | മറ്റു ക്ലബ് വാർത്തകൾ

ജി.വി.എച്ച്.എസ്. വേങ്ങര

Example.jpg

പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

2011 ജൂൺ.15

ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.

സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. .

പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം