"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22202 (സംവാദം | സംഭാവനകൾ)
No edit summary
22202 (സംവാദം | സംഭാവനകൾ)
വരി 150: വരി 150:


== '''പി ടി എ / എം പി ടി എ / എസ് ആർ ജി പ്രവർത്തനങ്ങൾ''' ==
== '''പി ടി എ / എം പി ടി എ / എസ് ആർ ജി പ്രവർത്തനങ്ങൾ''' ==
* '''PTA യോഗം (ഫെബ്രുവരി 17)'''
വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി PTA യോഗം നടന്നു. അധ്യയന വർഷത്തെ പ്രവർത്തനാസൂത്രണം നടത്തി. ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതിനാവശ്യമായ  ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം യോഗം പഞ്ചായത്ത് ഭരണ സമിതിക്ക് നൽകി.


== '''സമൂഹത്തിനൊപ്പം''' ==
== '''സമൂഹത്തിനൊപ്പം''' ==
ദുരിതാശ്വാസ ക്യാമ്പ് (2018 ,2019 )
2018,2019 വർഷങ്ങളി ലുണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാലയം ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു.
കോവി ഡ് കാലഘട്ടത്തിൽ കോവിസ് സെന്റർ ആക്കുന്നതിനായി പഞ്ചായത്തിന് വിട്ടു കൊടുത്തു.
'''കുഷ്ഠരോഗ നിവാരണ ബോധവൽക്കരണം ( ഫെബ്രുവരി 04)'''  
പാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കുഷ്ഠ രോഗ ബോധവലകരണ ക്യാംപയിനുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി ടി എ നടത്തി രാക്ഷിതാക്കൾക്ക്  കുഷ്ഠ രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധി കേണ്ട കാര്യങ്ങളെ കുറിച്ച് അറിവ് നല്കി.


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


തൃശ്ശൂർ നിന്ന് തൃപ്രയാർ  റോഡി ൽ പാലക്കൽ  വഴി  അമ്മാടം{{#multimaps:10.458048,76.189875|zoom=18}}
തൃശ്ശൂർ നിന്ന് തൃപ്രയാർ  റോഡി ൽ പാലക്കൽ  വഴി  അമ്മാടം{{#multimaps:10.458048,76.189875|zoom=18}}
"https://schoolwiki.in/ജി._എൽ._പി._എസ്._അമ്മാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്