"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}


[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]<ref>ml.m.wikipedia.org/wiki/മലപ്പുറം</ref> ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ]<ref>ml.m.wikipedia.org/wiki/പ്രമാണം:Wandoor_Town_2017.jpg</ref>വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ]<ref>ml.m.wikipedia.org/wiki/നിലമ്പൂർ</ref> ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഗ്രാമപഞ്ചായത്തിലെ [https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82&veaction=edit&section=1 പുള്ളിയിൽ]<ref>schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ/എന്റെ_ഗ്രാമം</ref> എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.   
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ]വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഗ്രാമപഞ്ചായത്തിലെ [https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82&veaction=edit&section=1 പുള്ളിയിൽ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974 സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.   
== ചരിത്രം ==
== ചരിത്രം ==


[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കിലോമീറ്ററുകൾ] താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.
[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.


[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്