|
|
| വരി 69: |
വരി 69: |
|
| |
|
| == ഭൗതികസൗകര്യങ്ങൾ== | | == ഭൗതികസൗകര്യങ്ങൾ== |
| അമ്മാടത്തു പള്ളിയങ്കണത്തിൽ തുടങ്ങിയ 1908-ൽ തുടങ്ങിയ സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു.എല്ലാ ജാതിക്കാർക്കും പ്രവേശനം ഉണ്ടായിരുന്നു.1963-ഇൽ ക്ലാസ് മുറികൾ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്കൂൾ ഓട് മേഞ്ഞു. 74.05 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാലയത്തിന് ചുറ്റുമതിലുകൾ ഉണ്ടായിരുന്നില്ല സ്കൂൾ ഗ്രൗണ്ടിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നു. ചുറ്റും പാറക്കൂട്ടങ്ങളും കശുമാവിൻ കൂട്ടങ്ങളും ധാരാളമുണ്ടായിരുന്നു.1990-ഇൽ വിദ്യാലയത്തിന്റെ സുരക്ഷിതത്വത്തിനു ചുറ്റും മതിലുകൾ പണിതുയർത്തി.1988-ഇൽ പി.ടി.എ. നടത്തുന്ന നഴ്സറി ആരംഭിച്ചു. പ്രാഥമിക സൗകര്യത്തിനുവേണ്ടി അദ്ധ്യാപകരും വിദ്യാര്ഥികളും അടുത്തുള്ള വീടുകളെയാണ് ആശ്രയിച്ചുകൊണ്ടിരുന്നത്. അടുത്ത കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് നിർമ്മിച്ചു.1980-ഇൽ വിദ്യാലയത്തിൽ പാചകപ്പുര,പി.സ് ജാനകി ടീച്ചർ ആണ് സംഭാവനയായി നിർമ്മിച്ചു തന്നതാണ്.1994 -ഇൽ വിദ്യാലയത്തിൽ കുടിവെള്ളം ലഭ്യമാക്കുതിനുള്ള പദ്ധതികൾ പൂർത്തിയായി. 1994 -ഇൽ വി.ജി. മുരളീധരൻ മെമ്മോറിയൽ വകയായി ഇപ്പോൾ നിലവിലുള്ള സ്റ്റേജും നിർമ്മിച്ചു. 1958 വരെ ഈ വിദ്യാലയത്തിൽ 28 ഡിവിഷനുകൾ ഉണ്ടായിരുന്നു ആരംഭത്തിൽ കുട്ടികൾക്കു യൂണിഫോം ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നില്ല.ഇപ്പോൾ ഇവ നിലവിലുണ്ട്.മുൻപ് അധ്യാപകന്മാർ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ അധ്യാപികമാർ മാത്രമേ ഉള്ളു. കൂടുതൽ അദ്ധ്യാപകരും സ്കൂളിന്റെ സമീപപ്രദേശത്തുള്ളവരാണ്. 1996 നു ശേഷം എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി.2004-2005 അധ്യയന വർഷത്തിൽ സ്കൂളിൽ ഒന്നാം ക്ലാസ്സിലെ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു. ഇപ്പോൾ ഓരോ ക്ലാസും 2 ഡിവിഷൻ വീതമുണ്ട്. കുറച്ചു വർഷങ്ങളായി ഈ നില തുടരുന്നു. സ്കൂൾ വാർഷികാഘോഷം 1992 മുതൽ വിപുലമായി നടന്നുവരുന്നു.
| | |
| | * ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്. |
| | * 8 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 8 ക്ലാസ് മുറികളുണ്ട്.. |
| | * ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി ക്ലാസ് മുറികളുമുണ്ട്. |
| | * ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ. |
| | * പ്രൊജെക്റ്റർ സൗകര്യങ്ങളോടുകൂടിയ 2 സ്മാർട്ട് ക്ലാസ് റൂം |
| | * കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് |
| | * വിശാലമായ ലൈബ്രറി. |
| | * ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ് |
| | * ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള. |
| | * പൂന്തോട്ടം, പച്ചക്കറി തോട്ടം |
| | * കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം. |
| | * കുടിക്കാൻ ശുദ്ധജലം |
| | * മഴവെള്ള സംഭരണി. |
| | * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം. |
| | * ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്. |
| | * പാർക്കിംഗ് സൗകര്യം |
| | |
| | == മുൻ സാരഥികൾ == |
| | {| class="wikitable" |
| | |+ |
| | !ക്രമ നമ്പർ |
| | !'''പ്രഥമ അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ പേര്''' |
| | !'''സേവനകാലയളവ്''' |
| | |- |
| | |1 |
| | |ശ്രീമതി കെ വി കല്യാണി |
| | |1982 - 1988 |
| | |- |
| | |2 |
| | |ശ്രീ കെ ജെ ബർണാഡ് |
| | |1988 - 1994 |
| | |- |
| | |3 |
| | |ശ്രീ. എ .സി മുഹമ്മദ് |
| | |1994 - 1995 |
| | |- |
| | |4 |
| | |ശ്രീമതി. വി.എം. ശാന്തകുമാരി |
| | |1995 - 1999 |
| | |- |
| | |5 |
| | |ശ്രീമതി. സി.എൽ റോസി |
| | |1999 - 2003 |
| | |- |
| | |6 |
| | |ശ്രീമതി.കെ കെ സുമതി |
| | |2003 - 2004 |
| | |- |
| | |7 |
| | |ശ്രീമതി.എൻ ബി മാലതി |
| | |2004 - 2005 |
| | |- |
| | |8 |
| | |ശ്രീ. കെ.കെ സൈനുദ്ദിൻ |
| | |2005 - 2007 |
| | |- |
| | |9 |
| | |ശ്രീമതി. രമ പി ബി |
| | |2008 – 2016 |
| | |- |
| | |10 |
| | |ശ്രീമതി. റിറ്റ വി ഒ |
| | |2016 – 2022 |
| | |} |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ== | | == പാഠ്യേതര പ്രവർത്തനങ്ങൾ== |
| വരി 76: |
വരി 140: |
| 22202glpspoduvidyabyasa samrakshana yanjam2- 2017.jpg |പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-2 | | 22202glpspoduvidyabyasa samrakshana yanjam2- 2017.jpg |പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞo-2 |
| </gallery> | | </gallery> |
|
| |
| ==മുൻ സാരഥികൾ==
| |
|
| |
| ശ്രീമതി കെ വി കല്യാണി ടീച്ചർ - ഹെഡ്മിസ്ട്രസ്(1982 - 1988 )
| |
| ശ്രീ കെ ജെ ബർണാഡ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1988 - 1994 )
| |
| ശ്രീ. എ .സി മുഹമ്മദ് മാസ്റ്റർ - ഹെഡ്മാസ്റ്റർ(1994 - 1995 )
| |
| ശ്രീമതി. വി.എം. ശാന്തകുമാരി - ഹെഡ്മിസ്ട്രസ് (1995 - 1999 )
| |
| ശ്രീമതി. സി.എൽ റോസി ടീച്ചർ - ഹെഡ്മിസ്ട്രസ് (1999 -2003 )
| |
| ശ്രീമതി.കെ കെ സുമതിടീച്ചർ - ഹെഡ്മിസ്ട്രസ് (2003 -2004 )
| |
| ശ്രീമതി.എൻ ബി മാലതി ടീച്ചർ - ഹെഡ്മിസ്ട്രസ്(2004 -2005)
| |
| ശ്രീ. കെ.കെ സൈനുദ്ദിൻ മാസ്റ്റർ- ഹെഡ്മാസ്റ്റർ (2005 -2007)
| |
|
| |
|
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |