"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Abdulvaris (സംവാദം | സംഭാവനകൾ) No edit summary |
||
വരി 62: | വരി 62: | ||
}}<br /> | }}<br /> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് . | |||
== ചരിത്രം == | == ചരിത്രം == | ||
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്. | 1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്. |
10:08, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. വെട്ടക്കോട് | |
---|---|
വിലാസം | |
വേട്ടേക്കോട് G U P SCHOOL VETTECODE , പുല്ലഞ്ചേരി പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0483 2768450 |
ഇമെയിൽ | glpsvettecode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18562 (സമേതം) |
യുഡൈസ് കോഡ് | 32050600618 |
വിക്കിഡാറ്റ | Q7923808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 150 |
പെൺകുട്ടികൾ | 169 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പത്മനാഭൻ.കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് പി കെ |
അവസാനം തിരുത്തിയത് | |
07-03-2024 | Abdulvaris |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .
ചരിത്രം
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.
ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- സ്വന്തമായി ഒരേക്കർ സ്ഥലം
- നാല് കെട്ടിടങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18562
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ