"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
ജന്മിത്വം കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ മട്ടന്നൂരിലെ സാധാരണക്കാർക്കായി ഒരു വിദ്യാലയം സ്വപ്നം കണ്ട മഹാമനീഷികളുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായാണ് 1923 ൽ ഒരു എലിമെന്ററി (പ്രാഥമിക) വിദ്യാലയം യാഥാർത്ഥ്യമായത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടയും പ്രകമ്പനങ്ങളിൽ നിന്ന് ഈർജം പകർന്നുതന്നെയാണ് മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ നിലവിൽ വന്നത്.  '''[[എം ടി.എസ്.ജി യു പി എസ് മട്ടനൂർ/ചരിത്രം|കൂടുതൽ വായിക്കാം]]'''   
ജന്മിത്വം കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽത്തന്നെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC മട്ടന്നൂരി]ലെ സാധാരണക്കാർക്കായി ഒരു വിദ്യാലയം സ്വപ്നം കണ്ട മഹാമനീഷികളുടെ കഠിനപരിശ്രമത്തിന്റെ ഭാഗമായാണ് 1923 ൽ ഒരു എലിമെന്ററി (പ്രാഥമിക) വിദ്യാലയം യാഥാർത്ഥ്യമായത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടയും പ്രകമ്പനങ്ങളിൽ നിന്ന് ഈർജം പകർന്നുതന്നെയാണ് മട്ടന്നൂർ ബോർഡ് എലിമെന്ററി സ്കൂൾ നിലവിൽ വന്നത്.  '''[[എം ടി.എസ്.ജി യു പി എസ് മട്ടനൂർ/ചരിത്രം|കൂടുതൽ വായിക്കാം]]'''   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<gallery>
<gallery>
</gallery>ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്.  കൈറ്റ് കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്.  [[തുടർന്ന് വായിക്കാം . .]]  <gallery>
</gallery>ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്.വലിയ എൽ.ഇ.ഡി ടി.വികൾ എല്ലാ ക്ലാസിലും സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. എൽ.പി.ക്ലാസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന ഡെസ്കുകളും ചാരുബെഞ്ചുകളുമാണുള്ളത്. എല്ലാ ബ്ലോക്കുകളിലും മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്.  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്] കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്.  [[തുടർന്ന് വായിക്കാം . .]]  <gallery>
പ്രമാണം:14755.സ്കൂൾ ഗ്രൗണ്ട്.jpg|സ്കൂൾ ഗ്രൗണ്ട്
പ്രമാണം:14755.സ്കൂൾ ഗ്രൗണ്ട്.jpg|സ്കൂൾ ഗ്രൗണ്ട്
പ്രമാണം:14755.ശാസ്ത്രപാർക്ക്.jpg|സയൻസ് പാർക്ക്
പ്രമാണം:14755.ശാസ്ത്രപാർക്ക്.jpg|സയൻസ് പാർക്ക്
വരി 215: വരി 215:


==വിദ്യാരംഗം കലാ സാഹിത്യ വേദി.==
==വിദ്യാരംഗം കലാ സാഹിത്യ വേദി.==
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.


==സയൻസ് ക്ലബ്ബ്==
==സയൻസ് ക്ലബ്ബ്==
393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722801" എന്ന താളിൽനിന്ന് ശേഖരിച്ചത്