"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}<big>'''കണ്ണൂർ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കടന്നപ്പള്ളി-പാണപ്പുഴ] പഞ്ചായത്തിലെ ഏര്യം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ'''</big>{{Infobox School | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
<big>'''കണ്ണൂർ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കടന്നപ്പള്ളി-പാണപ്പുഴ] പഞ്ചായത്തിലെ ഏര്യം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ'''</big>{{Infobox School | |||
|സ്ഥലപ്പേര്=ഏര്യം | |സ്ഥലപ്പേര്=ഏര്യം | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |
15:27, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ
ഏര്യം വിദ്യാമിത്രം യു പി സ്കൂൾ | |
---|---|
വിലാസം | |
ഏര്യം ഏര്യം പി ഒ,മാതമംഗലം , ഏര്യം പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 3 - 6 - 1955 |
വിവരങ്ങൾ | |
ഫോൺ | 0460 2280547,9747978500 |
ഇമെയിൽ | evmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13568 (സമേതം) |
യുഡൈസ് കോഡ് | 32021401206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 534 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ കെ സി |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ എൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ സി |
അവസാനം തിരുത്തിയത് | |
09-03-2022 | 13568 evmups |
ചരിത്രം
ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഏര്യം പ്രദേശത്ത് 1955 ൽ ശ്രീ.കെ.പി.കണ്ണൻ നായരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.
1955ൽ എൽ.പി സ്കൂൾ ആയും 1961-62 അധ്യായന വർഷത്തിൽ യു.പി.സ്കൂൾ ആയും അംഗീകാരം ലഭിച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.കെ.പി.കണ്ണൻ നായരായിരുന്നു. അദ്ദേഹത്തിൻറെ നിര്യാണത്തെത്തുടർന്ന് 1991 ഫെബ്രുവരി 4 മുതൽ ശ്രീമതി കെ.സി.രോഹിണിയമ്മ സ്കൂളിൻറെ മാനേജർ സ്ഥാനം വഹിച്ചു വന്നു. അവരുടെ മരണത്തെ തുടർന്ന് 2012 ജൂലൈ 24 മുതൽ ശ്രീമതി കെ.സി.കല്യാണിയമ്മ മാനേജർ സ്ഥാനം വഹിച്ചുവരുന്നു.
കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യത്തോടെ ഡിജിറ്റൽ ക്ലാസ് മുറികൾ
- പ്രീ പ്രൈമറി
- 1 മുതൽ 7 വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- ഓഡിറ്റോറിയം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി & റീഡിങ് റൂം
- പാചകപ്പുര,ഭക്ഷണശാല
- ടോയ്ലറ്റ്
- കളിസ്ഥലം
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ മാനേജ്മെൻറ് 2012ൽ ആദ്യബസും 2018ൽ രണ്ടാമത്തെ ബസും വാങ്ങി.സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- പി.ടി.എ
- ക്ലബ്ബുകൾ
- മത്സരപരീക്ഷ പരിശീലനം
- സ്കൗട്ട്,ഗൈഡ്,കബ്ബ്
- സഹവാസ ക്യാമ്പ്
- ശില്പശാലകൾ
- സീഡ്
- നല്ല പാഠം
- സൈക്കിൾ പരിശീലനം
- നീന്തൽ പരിശീലനം
- കരാട്ടെ പരിശീലനം
- കലാ-കായിക,ശാസ്ത്ര പരിശീലനം
മാനേജ്മെന്റ്
- സ്ഥാപക മാനേജർ :ശ്രീ.കെ.പി.കണ്ണൻ നായർ
- മുൻ മാനേജർ :ശ്രീമതി കെ.സി.രോഹിണിയമ്മ
- മാനേജർ : ശ്രീമതി കെ.സി.കല്ല്യാണിയമ്മ
സാരഥികൾ
പ്രധാന അധ്യാപകൻ
കെ.സി.മനോജ് കുമാർ
9747978500
പി.ടി.എ പ്രസിഡണ്ട്
എൻ.കെ ഷൈൻ
9961480107
മുൻസാരഥികൾ
ക്ര ന | പേര് | ചേർന്ന വർഷം | പിരിഞ്ഞ
വർഷം |
|
1 | ശ്രീ.കെ.വി.ഗോവിന്ദൻ | |||
2 | ശ്രീ.കെ.എം.ഗോപാലൻ | |||
3 | ശ്രീ.എം.ചാത്തുക്കുട്ടി | |||
4 | ശ്രീ.സി.കെ.കൊച്ചുമത്തായി | |||
5 | ശ്രീ.കെ.വി.ബാലൻ | |||
6 | ശ്രീ.എസ്സ്.കെ.ഗോപാലകൃഷ്ണൻ നായർ | |||
7 | ശ്രീ.ബി.കുഞ്ഞമ്പു നമ്പ്യാർ | |||
8 | ശ്രീ.പി.ശങ്കരൻ | |||
9 | ശ്രീ.ടി.വി.പത്മനാഭൻ | |||
10 | ശ്രീമതി.കെ.ലളിത | 2007 | ||
11 | ശ്രീ.സി.പി.ബാബുരാജൻ | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പിലാത്തറ - മാതമംഗലം നിന്ന് പാണപ്പുഴ റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (ഇരുപത് കിലോമീറ്റർ)
- തളിപ്പറമ്പ - ചപ്പാരപ്പടവ് എടക്കോം വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക (ഇരുപത്തിരണ്ട് കിലോമീറ്റർ)
- വെള്ളോറ- പെരുമ്പടവ് നിന്ന് വെള്ളക്കാട് റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (പതിനഞ്ച് കിലോമീറ്റർ)
{{#multimaps: 12.137346871643452, 75.3665552256634 | width=600px | zoom=15 }}
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാതമംഗലത്ത് നിന്നും കിഴക്ക് ഭാഗത്തേക്ക് 11 കി.മീ ഏര്യം ബസ് സ്റ്റോപ്പിൽ.
- .
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13568
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ