ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/നാടോടി വിജ്ഞാനകോശം

നമ്മ - നമ്മൾ,

ഏട-എവിടെ ,

അയ്നെന്ത- അതിനെന്താണ് ,

അടിച്ചിറ്റി-അടിച്ചൂറ്റി,

ഞങ്ങ - ഞങ്ങൾ,

കളഞ്ഞേ - കളയുക,

കേക്ക് - കേൾക്കുക,

കീഞ്ഞ് - ഇറങ്ങുക,

പാഞ്ഞ് - ഓടുക,