ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് .കടന്നപ്പള്ളി, പാണപ്പുഴ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്തിനു 53.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എരമം-കുറ്റൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം പഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് ചെറുതാഴം പഞ്ചായത്തുമാണ്.

വാർഡുകൾ

  1. ചന്ദപ്പുര
  2. കണ്ടോംതാർ
  3. പാണപുഴ
  4. മൂടെങ്ങ
  5. പറവൂർ
  6. ആലക്കാട്
  7. ഏര്യം
  8. കണരാംവയൽ
  9. ചെരുവിച്ചേരി
  10. കിഴക്കേക്കര
  11. തെക്കേക്കര
  12. മെഡിക്കൽ കോളേജ്
  13. വിളയാംകോട്
  14. ചിട്ടന്നുർ
  15. പടിഞ്ഞരെകര