"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 130: വരി 130:


== ''സ്കൂൾ - പത്രവാർത്തകളിലൂടെ'' ==
== ''സ്കൂൾ - പത്രവാർത്തകളിലൂടെ'' ==
[[പ്രമാണം:WhatsApp Image 2022-02-25 at 7.39.16 PM.jpeg|നടുവിൽ|ലഘുചിത്രം]]


നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പത്ര താളുകളിലൂടെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''[[{{PAGENAME}}/ഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക |ഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പത്ര താളുകളിലൂടെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''[[{{PAGENAME}}/ഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക |ഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
വരി 139: വരി 141:
'''[[{{PAGENAME}}/സമൂഹത്തിലേക്ക്- ഇവിടെ ക്ലിക്ക് ചെയ്യുക |സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''[[{{PAGENAME}}/സമൂഹത്തിലേക്ക്- ഇവിടെ ക്ലിക്ക് ചെയ്യുക |സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക]]'''
*
*
* നിലമേൽ ചടയമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.


*  
*  

20:32, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ് മുരുക്കുമൺ
വിലാസം
മുരുക്കുമൺ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0474 433633
ഇമെയിൽmurukkumonups1954@gmail.com
കോഡുകൾ
സ്കൂൾ കോഡ്40241 (സമേതം)
യുഡൈസ് കോഡ്32130200505
വിക്കിഡാറ്റQ105813802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ715
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ് നായർ
പി.ടി.എ. പ്രസിഡണ്ട്വിനീത ശങ്കർ
അവസാനം തിരുത്തിയത്
25-02-2022Murukkumon ups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഈ സ്കൂളിന്റെ മാനേജർ ചെറിയവെളിനല്ലൂർ കാവടിയിൽ കെ കുട്ടൻപിളള സാറും, പിന്നീട് അദ്ദേഹത്തിന്റെ മകൻ വേണുജിയും അതിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി രാജലക്ഷ്മി ടീച്ചറും മാനേജർമാരായിരുന്നു. തുടർന്ന് 2018 ഏപിൽ മാസത്തിൽ ബഹു. ലക്ഷമണൻ സർ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി. കൂടുതൽ അറിയാം

സാരഥികൾ

ശ്രീ. ലക്ഷ്മണൻ നായർ (മാനേജർ)
ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)

കൂട്ടായ്മ

ആത്മാർപ്പണത്തോടെ ജോലി ചെയ്യുന്ന ഒരു കൂട്ടം അദ്ധ്യാപകരാണ് ഈ സ്‌കൂളിന്റെ മുതൽക്കൂട്ട്. അവർ ആരൊക്കെ എന്നറിയാൻ ഞങ്ങളുടെ കൂട്ടായ്മ - ചിത്ര ശാല


പൂർവ്വാദ്ധ്യാപകർ














ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ, ഗേറ്റ്
  • കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം, സ്റ്റാഫ് റൂ൦
  • കമ്പ്യൂട്ടർ റൂം
  • ആധുനിക പാചകപ്പുര
  • ഡൈനിംഗ് ഹാൾ
  • കുടിവെള്ള വിതരണം
  • വാഹനസൗകര്യം
  • ടോയ്‌ലെറ്റ്
  • മാലിന്യസംസ്കരണം
  • ലബോറട്ടറി
  • ലൈബ്രറി
  • എല്ലാ ക്ലാസ്സിലും First-Aid Box
  • സ്കൂൾ ആഡിറ്റോറിയം കൂടുതൽ അറിയാം

അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....

പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്കൂൾ കെട്ടിടസമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കുട്ടികളുടെ ഉൽപ്പന്നങ്ങൾ കാണാൻ നേർക്കാഴ്ച

ഞങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ എന്തെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്കൂൾ - പത്രവാർത്തകളിലൂടെ


നമ്മുടെ സ്കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ പത്ര താളുകളിലൂടെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകഞങ്ങളുടെ സ്കൂൾ പത്ര താളുകളിലൂടെ - ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹത്തിന്‌ വേണ്ടി

നമ്മുടെ സ്കൂളുകളിലെ സമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമൂഹത്തിലേക്ക് - ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
  • നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ

{{#multimaps:8.84516,76.88004 |zoom=13}}

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മുരുക്കുമൺ&oldid=1694861" എന്ന താളിൽനിന്ന് ശേഖരിച്ചത്