"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 157: | വരി 157: | ||
==സ്കൂൾചരിത്രത്തിലെ നേട്ടങ്ങൾ== | ==സ്കൂൾചരിത്രത്തിലെ നേട്ടങ്ങൾ== | ||
[[പ്രമാണം:30023 x.jpg|ലഘുചിത്രം]] | img { | ||
display: block; | |||
width: 60%; | |||
margin-left: auto; | |||
margin-right: auto; | |||
}[[പ്രമാണം:30023 x.jpg|ലഘുചിത്രം]] | |||
2014 മുതൽ തുടർച്ചയായി 100% വിജയം. 2020-21 വർഷത്തിൽ 6 മുഴുവൻ A പ്ളസോടുകൂടി 100% വിജയം | 2014 മുതൽ തുടർച്ചയായി 100% വിജയം. 2020-21 വർഷത്തിൽ 6 മുഴുവൻ A പ്ളസോടുകൂടി 100% വിജയം | ||
22:05, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി | |
---|---|
വിലാസം | |
പുറ്റടി പുറ്റടി പി.ഒ. , 685551 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04868 277074 |
ഇമെയിൽ | nsphssputtady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30023 (സമേതം) |
എച്ച് എസ് എസ് കോഡ് | 6016 |
യുഡൈസ് കോഡ് | 32090500104 |
വിക്കിഡാറ്റ | Q64615319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടൻമേട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിപ്സൺ പി ജോൺ (ഇൻചാർജ്) |
പ്രധാന അദ്ധ്യാപകൻ | കെ എൻ ശശി |
പി.ടി.എ. പ്രസിഡണ്ട് | ബിജു കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി ബിജു |
അവസാനം തിരുത്തിയത് | |
21-02-2022 | 30023hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. ശങ്കരൻ നായർ
- ശ്രീ. പത്മനാഭൻ പോറ്റി എൻ
- ശ്രീ. ശരത് ചന്ദ്രബോസ്
- ശ്രീമതി. പി. എ ലീല
- ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ
- ശ്രീ. പി. നാരായണൻ നായർ
- ശ്രീമതി. സരളാദേവിയമ്മ
- ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ
അദ്ധ്യാപകർ
ഹെഡ് മാസ്റ്റർ: കെ. എൻ. ശശി
♦ ജെസിമോൾ കെ. സി.(എച്ച് എസ്സ് എ മലയാളം)
♦ നിഷമോൾ ദിവാകരൻ (എച്ച് എസ്സ് എ ഇംഗ്ലീഷ്)
♦ തനൂജ കെ. ബാലൻ (എച്ച് എസ്സ് എ ഹിന്ദി)
♦ ഫെമിന പി. എം (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
♦ രജൻലാൽ എം. പി (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
♦ രോഹിണി ഗോപാലകൃഷ്ണൻ (എച്ച് എസ്സ് എ ഗണിതം)
സ്കുൂൾ പ്രവർത്തനങ്ങൾ
സമീപകാല പ്രവർത്തനങ്ങൾ
* വായനാപക്ഷാചരണം 2021 - 2021 ജുൺ 30 - [https://youtu.be/b4LcHl6r2pQവായനപക്ഷാചരണം 2021 പുസ്തക പരിചയം സാറാ ജോസഫിൻ്റെ ബുധിനി പരിചയപ്പെടുത്തുന്നത് ശ്രീമതി ദീപം എസ്, അധ്യാപിക, റിസർച്ച് സ്കോളർ, പ്രൂഫ് റീഡർ ( ജനയുഗം)]
- വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [ https://youtu.be/N_2zjsLD6jA ബഷീർ അനുസ്മരണം
പ്രൊഫസർ ജോസി ജോസഫ് മലയാള വിഭാഗം വകുപ്പു മേധാവി (റിട്ടയേഡ്) ഭാരത മാതാ കോളേജ്, തൃക്കാക്കര"]
- വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [ https://youtu.be/EIvROjhqF78 സർഗ്ഗ സംവാദം നയിക്കുന്നത് ശ്രീ ജി കെ ഫിലിപ്പ്"]
- വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [ https://youtu.be/tBAkp4pSQN8 webinar Praveen Playi"]
- വായനാപക്ഷാചരണം 2021 - 2021 ജുലെെ 6 - [ https://youtu.be/cLVNdwASWUA Vaibhav pusthaka parichayam"]
- വായനാപക്ഷാചരണം 2021 - 2021 ജുൺ 29 - [ https://www.youtube.com/watch?v=w5lcEK5DQCM ""വായന പക്ഷാചരണം പതിനൊന്നാം ദിവസം.. ജൂൺ 29 ന് ഞങ്ങളുടെ കുട്ടികൾക്ക് അതിഥിയായി എത്തിയത് ഉത്തരേന്ത്യയിൽ അറിയപ്പെടുന്ന നിരവധി പുരസ്‌കാരങ്ങൾ നേടിയ ദക്ഷിണേന്ത്യൻ കവിയും അധ്യാപകനും ആയ ശ്രീ ദീപക് അനന്തറാവു സർ ആയിരുന്നു.. അദ്ദേഹം സർഗാത്മക വായനയെക്കുറിച്ച് കുട്ടികൾക്ക് വളരെ നല്ലൊരു ക്ലാസ്സ് ആണെടുത്തത്... ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു കുട്ടികൾക്കായി തന്റെ വിലയേറിയ സമയത്തിൽ അല്പം നീക്കിവെച്ച ദീപക് സർ ന് NSPHSS puttadyude പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു"]
വഴികാട്ടി
കട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കുമളി-കട്ടപ്പന റോഡിൽ കുമളിയിൽ നിന്നും 16 കി മീ അകലെയും കട്ടപ്പനയിൽ നിന്ന് 17 കി.മി. അകലെയും സ്ഥിതിചെയ്യുന്നു. .
| {{#multimaps: 9.696287720607836, 77.16070661377692|zoom=10}}
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
സ്കൂൾ പച്ചക്കറിത്തോട്ടം
-
-
-
സ്കൂൾചരിത്രത്തിലെ നേട്ടങ്ങൾ
img {
display: block;
width: 60%;
margin-left: auto;
margin-right: auto;
}
2014 മുതൽ തുടർച്ചയായി 100% വിജയം. 2020-21 വർഷത്തിൽ 6 മുഴുവൻ A പ്ളസോടുകൂടി 100% വിജയം
ഇൻസ്പയർ അവാർഡ്
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
2020-21 ഇൻസ്പയർ അവാർഡ് ജേതാവ്
-
Able T Benny
2021-22 ഇൻസ്പയർ അവാർഡ് ജേതാവ്
-
Niranjana Mamman
-
Certificate
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30023
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ