"ഗവ. എച്ച് എസ് തൃക്കൈപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കുറുമ്പാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
}}വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .


== ചരിത്രം ==
== ചരിത്രം ==

15:49, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് തൃക്കൈപ്പറ്റ
വിലാസം
തൃക്കൈപ്പറ്റ

തൃക്കൈപ്പറ്റ പി ഓ പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 231325
ഇമെയിൽghsthrikkaipetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15083 (സമേതം)
യുഡൈസ് കോഡ്32030301601
വിക്കിഡാറ്റQ64522544
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പാടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ327
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കുനിയിൽ
പി.ടി.എ. പ്രസിഡണ്ട്അബ്രഹാം കീരിമോളയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്‌ഷ
അവസാനം തിരുത്തിയത്
18-02-2022Bindumc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .

ചരിത്രം

വയനാട് ജില്ലയിൽ മേപ്പാടി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്‌വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വളരെ പരിമിതമായ ഭൗതീക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.യു പി വിഭാഗത്തിന്റെ പരിമിതമായ സ്ഥലത്താണ് ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ ലിറ്റിൽകൈറ്റ്.
*നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എച്ച് എസ് വിഭാഗം

-സത്യൻ റ്റി, ദിനേശൻ വി, ബാബുമഹേശ്വരിപ്രസാദ്

നേട്ടങ്ങൾ

2017-18 ഉപജില്ലാ കലോത്സവം സംസ്കൃതേത്സവം ചാമ്പ്യൻമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കല്പറ്റ -മുട്ടിൽ നാഷണൽ ഹൈവേയിൽ മുട്ടിലിൽ നിന്ന് 8 കി .മി.ദൂരെ തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.        

{{#multimaps:11.60308,76.13222|zoom=13}}