സംവാദം:ഗവ. എച്ച് എസ് തൃക്കൈപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്

യൂണികോഡ് ഫോണ്ടുകൾ ഉപയോഗിക്കുക

സർ, സ്കൂൾ ചരിത്രവും മറ്റും നല്കിയിരിക്കുന്നത് ആസ്കി ഫോണ്ടുകളുപയോഗിച്ചാണ്. അത് മാറ്റി അവയെല്ലാം യൂണികോഡിൽ ടൈപ്പ് ചെയ്ത് ചേർക്കുക. അതുപോലെ ഇൻഫോബോക്സിൽ ഇമെയിൽ വിലാസം, സംഖ്യകൾ ഇവയൊഴിച്ചുള്ളവ മലയാളത്തിൽ മാത്രം നല്കുക.ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 14:59, 4 ജനുവരി 2017 (IST)