"എസ്.ജെ.എച്ച്.എസ് ചിന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സരിത സൂബാഷ് | |പി.ടി.എ. പ്രസിഡണ്ട്=സരിത സൂബാഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=30058.1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
15:16, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ്.ജെ.എച്ച്.എസ് ചിന്നാർ | |
---|---|
വിലാസം | |
ചിന്നാർ ചിന്നാർ പി.ഒ. , ഇടുക്കി ജില്ല 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0486 9216114 |
ഇമെയിൽ | sjhschinnar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30058 (സമേതം) |
യുഡൈസ് കോഡ് | 32090600910 |
വിക്കിഡാറ്റ | Q64615227 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 213 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബൂ ഇമ്മാനുവേൽ |
പി.ടി.എ. പ്രസിഡണ്ട് | സരിത സൂബാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത എസ് |
അവസാനം തിരുത്തിയത് | |
15-02-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിൻറെ കൈവഴിക്കും തേയില തോട്ടങ്ങൾക്കും നടുവിൽ ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് വളർന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ് - കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിസ്റ്റർ.അന്നമ്മ തോമസ്
സിസ്റ്റർ. എം ററി ഏലിക്കുട്ടി
ശ്രീമതി. സി ഒ ത്രേസ്യാമ്മ
ശ്രീ .എം വി ലൂക്ക
ശ്രീ .സി എ ആന്റണി
ശ്രീ .ജോർജ് ജെ മറ്റം
ശ്രീ .ജോസ് ആന്റണി
ശ്രീ .എം എം മാത്യു
ശ്രീ .ജോസ് മാത്യു
ശ്രീ .ബാബു ഇമ്മാനുവൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.659509, 76.996956|zoom=15}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30058
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ