"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ, കുറ്റൂർ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(ചെ.) (Bot Update Map Code!)
 
വരി 153: വരി 153:




{{#multimaps:9.360108, 76.588569| zoom=12}}
{{Slippymap|lat=9.360108|lon= 76.588569|zoom=16|width=800|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ
വിലാസം
കുറ്റൂർ

GHSS.kuttoor

kuttoor(po) Thiruvalla

689106
,
കുറ്റൂർ പി.ഒ.
,
689106
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ0469 2616812
ഇമെയിൽghskuttor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37061 (സമേതം)
എച്ച് എസ് എസ് കോഡ്03094
യുഡൈസ് കോഡ്32120600411
വിക്കിഡാറ്റQ87592593
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅസീം എസ്
പ്രധാന അദ്ധ്യാപികസത്യവതി ഇ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് കുറ്റൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവല്ല ടൗണിൽ നിന്നും 4 കി.മി തെക്കു മാറി എം.സി റോഡരികിൽ വരട്ടാർ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

. വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു കൂടുതൽ ചരിത്രം‍‍

ഭൗതികസൗകര്യങ്ങൾ

`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.

പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾ കുട്ടികളെ ലാബുകളിൽ വെച്ച് തന്നെ ചെയ്യിപ്പിക്കുന്നു.പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും IT ലാബിന്റ്റെ സാഹായത്താൽ ചെയ്‌തുവരുന്നു.

വിശാലമായ ലൈബ്രറി സൗകര്യം ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ് .നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയിൽ കുട്ടികൾക്ക് വായനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ വായനാക്കുറിപ്പു തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • JRC പ്രവർത്തനങ്ങൾ.
  • നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ
  • ടാലൻറ് ലാബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2005 ശ്രീമതി .പൊന്നമ്മ
2005-2008 ശ്രീമതി സാലിക്കുട്ടി സാമുവൽ
2008 June ശ്രീ.പോക്കർ 2008 July ശ്രീമതി ഉഷ ആർ.കെ
2009 July ശ്രീമതി കുമാരി ശോഭ 2009 October ശ്രീമതി ശ്യാമള.ഇ
2010 May ശ്രീമതി.സുജന
2011-2015 ശ്രീമതി .പി .എ ശാന്തമ്മ
2015-2017 ശ്രീമതി .എം .ർ ശാന്തമ്മ
2018-2019 ശ്രീമതി. സതി.എസ്
2019-2020 ശ്രീമതി. സുനിത
2020-2021 ശ്രീ.കെ.യു.ഷാജഹാൻ
2021 onwards ശ്രീമതി. സത്യവതി.ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ

വഴികാട്ടി

*"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
  • തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.


Map