ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ (മൂലരൂപം കാണുക)
13:42, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→ജെ.ആർ.സി
Hmgghspmna (സംവാദം | സംഭാവനകൾ) No edit summary |
Hmgghspmna (സംവാദം | സംഭാവനകൾ) |
||
വരി 58: | വരി 58: | ||
==== [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] ==== | ==== [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]] ==== | ||
സമൂഹം നിലനിൽക്കുന്നത് പരസ്പരസഹകരണത്തിലൂടെയാണ്.മനുഷ്യജന്മം ഏറെ പൂർണമാകുന്നതും നന്മയും സ്നേഹവും കരുണയും എല്ലാം നിറഞ്ഞ ഒരു മനസ്സിന്നുടമയാകുമ്പോഴാണ്.പ്രകൃതിയെ ശ്രദ്ധിച്ചാൽ നമുക്കറിയാനാവും ഓരോ ജീവജാലങ്ങളും ഭൂമിയുടെ നിലനിൽപിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്. | |||
പരസ്പരം സഹായിക്കാൻ സന്നദ്ധമായ സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന അനേകം സംഘടനകൾ സമൂഹത്തിലുണ്ട്.അത്തരത്തിൽ ഒരു സംഘടനയാണ് റെഡ് ക്രോസ് | |||
സ്വിറ്റ്സർലൻഡുകാരനായ ഹെൻ്റിഡ്യുനൻ്റിൻെറ ശ്രമഫലമായി 1863 -ലാണ് ഇത് സ്ഥാപിതമായത്. | |||
പരിക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്‌സിംഗ് സംവിധാനങ്ങളോ ചികിത്സക്കായി കെട്ടിടങ്ങളൊ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ സോൾ ഫെറിനോ യുദ്ധത്തിൻെറ ദുരന്തങ്ങൾക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യുമൻ്റിന് ഉണ്ടായത്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ റെഡ് ക്രോസ് അങ്ങിനെ സ്ഥാപിതമായി. | |||
സേവനം എന്ന വാക്കിനെ പൂർണമാക്കുന്നതെങ്ങനെയെന്നറിയില്ല.ജീവജാലങ്ങൾക്കൊന്നിനും ഉപദ്രവമില്ലാതെ നന്മ മാത്രം ആഗ്രഹിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാവണം സേവനം. | |||
പ്രകൃതിയെ മുഴുവൻ തന്നിലേക്ക് ചേർത്തു നിർത്തി താനായിക്കണ്ട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന അവസ്ഥ. | |||
വിദ്യാഭ്യാസത്തിലൂടെ നമ്മൾ വികാസം നേടേണ്ടതും അങ്ങനെയാണ്. അത്തരത്തിൽ സമൂഹത്തിൻെറ നന്മക്കായി സേവനമനോഭാവവും ആതുരശുശ്രൂഷാതാൽപര്യവും വളർത്തി പ്രകൃതിയുടെ സുഹൃത്തായി മാറുന്ന ഉത്തമപൗരനായി വളരാൻ വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നതാണ് ജൂനിയർ റെഡ് ക്രോസ് (JRC ) | |||
==== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ==== | ==== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] ==== |