"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Schoolwiki award applicant}}
== '''ആമുഖം''' ==
== '''ആമുഖം''' ==
{{Infobox School
{{Infobox School

18:38, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ആമുഖം

എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍
വിലാസം
വിരിപ്പാടം

എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം
,
ആക്കോട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1926
വിവരങ്ങൾ
ഫോൺ0483 2830434
ഇമെയിൽamupsakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18364 (സമേതം)
യുഡൈസ് കോഡ്32050200315
വിക്കിഡാറ്റQ64567375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ496
പെൺകുട്ടികൾ405
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് സി. കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജബ്ബാർ എ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ശൈലജ
അവസാനം തിരുത്തിയത്
06-03-202218364


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിരിപ്പാടം എ.എം.യു.പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു.

ചരിത്രം

വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. കൂടുതൽ വായിക്കുക

സൗകര്യങ്ങൾ

ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇൗ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ എെ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു.

ക്ര ഹെഡ്മാസ്റ്റർ കാലം ഫോട്ടോ
1 ശ്രീ. ശ്രിവരാമൻ മാസ്റ്റർ 1961-1989
2 നിർമല ടീച്ചർ 1989-1992
3 ശ്രീ. ലക്ഷമണൻ മാസ്റ്റർ 1992-2006
4 ശ്രീ. വർഗീസ് സി.കെ 2006-

വഴികാട്ടി

ബസ്സമാർഗം

  • കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഉൗർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും.
  • കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും


ട്രൈൻ മാർഗം

  • കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
  • ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോ‍ഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും

{{#multimaps:11.23874, 75.92375|zoom=18}}