"ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 315: | വരി 315: | ||
|} | |} | ||
|} | |} | ||
<nowiki>{{#multimaps: 12. | <nowiki>{{#multimaps:12.105805432057451, 75.334732655020491|zoom=16}}</nowiki> | ||
{{#multimaps: }}<!--visbot verified-chils->--> | {{#multimaps: }}<!--visbot verified-chils->--> |
12:50, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
:
ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട് | |
---|---|
വിലാസം | |
കാരക്കുണ്ട് കാരക്കുണ്ട് , തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1996 |
വിവരങ്ങൾ | |
ഫോൺ | 0460 2223230 |
ഇമെയിൽ | donboscohi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13122 (സമേതം) |
എച്ച് എസ് എസ് കോഡ് | 13301 |
യുഡൈസ് കോഡ് | 32021000720 |
വിക്കിഡാറ്റ | Q110253142 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോസി പി.വി |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു എ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
14-02-2022 | 13602 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ദീനസേവനസഭയുടെ കീഴിൽ 1981 ൽ 5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.READ
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. U ആകൃതിയില് സജ്ജീകരിച്ച കെട്ടിടത്തില് 13 ക്ലാസ് മുറികളുണ്ട്.ഇവയില് 6 ക്ലാസ് മുറികള് ആധുനിക ശ്രെവണ സഹായികളാല് (Loop induction system ,Group hearing aid,FM System) സജ്ജീകരിച്ചവയാണ്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. -Audiology room -Ear mould lab -Science Lab -Sports room -Tailoring class room -Auditorium -അണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രതൃക ഹൊസ്റ്റല് സൗകര്യം. സൗജന്യ താമസം ,ഭക്ഷ്ണം ,യൂണിഫോം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റ് ഭാഗമായി ബുക്ക് ബൈന്റിംഗ് ആന്റ് റൂളിംഗ് യുണിറ്റ്
ഔഷധത്തോട്ടം :-
ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . ഈ സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടൻ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തിൽ നെല്ലി , ഞാവൽ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞൾ , തഴുതാമ , കരിനൊച്ചി , മുയൽ ചെവിയൻ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .
നേട്ടങ്ങൾ
SSLC ക്ക് നൂറ് ശതമാനം വിജയം,
പ്രധാന അദ്ധ്യാപിക
സോസി.പി.വി
ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ
ഗസ്ററ് നിയമനം ലഭിച്ചവർ
SL.NO | NAME |
---|---|
1 | SHILPA.P.K |
2 | SOUMYA SCARIA |
3 | BEENA.M |
4 | JOBISH JOSEPH |
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
TEACHERS
SL.NO | NAME |
---|---|
1 | BEENA.M.A |
2 | SUMA.C.V |
3 | JINSON.K.J |
4 | AGNES.P.J |
UP വിഭാഗം അദ്ധ്യാപകർ
SL.NO | NAME |
---|---|
1 | KRISHNAKUMARI.K |
2 | SR.BIZY MATHEW |
3 | NIMMY MATHEW |
LP വിഭാഗം അദ്ധ്യാപകർ
SL.NO | NAME |
---|---|
1 | HARIDAS.K.V |
2 | SR.JESY JOSEPH |
3 | SR.LALY.P.M |
4 | SR.SMITHA JACOB |
SPECIALIST TEACHER : BABY SHYLAJA.G - കായിക അദ്ധ്യാപിക
OTHER STAFFS
SL.NO | NAME | ||
---|---|---|---|
1 | SR.MAREENA MATHEW | CLERK | |
2 | JOSHY VARGHESE | PEON | |
3 | REJI MANI | MATRON | |
4 | RAJESH .M.JOHN | COOK | |
5 | REMYA BABU | AYAH |
പാഠ്യേതര പ്രവർത്തനങ്ങൾ
ഫലകം:യു.പി. വിഭാഗം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- തൊഴില് പരിശീലനം
- നേർക്കാഴ്ച
മാനേജ്മെന്റ്
ദീനസേവനസഭാ സന്യസ സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . വിദ്യാലയത്തിന്റെ മാനേജര് സി. വന്ദനയും, ഹെഡ്മിട്രസ് സി. സോസി പി വി യുമാണ്.
SL. | NAME | YEAR | |
---|---|---|---|
1 | SR.VANDANA | ||
2 | SR.PAVITHRA | ||
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക : സി.വന്ദന ഡി എസ് എസ്
SL.NO | NAME | YEAR | |
---|---|---|---|
1 | CHAVUNIYAN | ||
2 | SR.VANDANA | ||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോണി മാത്യൂ-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 800 മീറ്ററില് സ്വർണ്ണം-ഒളിമ്പിൿസ് സെലക്ഷന്
- പ്രശാന്ത് വിജയന് -ദേശിയ ബധിര അത് ലറ്റിക് മീറ്റില് 400 മീറ്ററില് സ്വർണ്ണം
- ജോളി ലൂക്കോസ്-ദേശിയ ബധിര അത് ലറ്റിക് മീറ്റില് 200മീറ്ററില് സ്വർണ്ണം
SL.NO: | NAME | YEAR | |
---|---|---|---|
1 | |||
2 | |||
3 | ANJU.M.JOHNS | ||
4 |
വഴികാട്ടി
- NH 17ല് കണ്ണര് നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി തളിപ്പറമ്പിനടുത്ത് കാരക്കുണ്ട് സ്ഥിതിചെയ്യൂന്നു
- തളിപ്പറമ്പ്-പയ്യന്നൂര് റൂട്ടിലുളള ചൂടലയില് നിന്നും 5 കി.മി. അകലം
- 1.കണ്ണൂർ .......... തളിപ്പറമ്പ........ചുടല ( എൻ.എച്ച്) പുളിയൂൽ.........കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍കൂൾ. 2.പിലാത്തറ(എൻ.എച്ച്)......... മാതമംഗലം..........പാണപ്പുഴ......പറവൂർ.......കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്‍കൂൾ. 3.ആലക്കോട്.......ചപ്പാരപ്പടവ്.........ഇടക്കോം മഠംത്തട്ട്...... കാരക്കുണ്ട് ഡോൺബോസ്ക്കൊ സ്പീച്ച് ആന്റ് ഹിയറിംഗ്.എച്ച്.എസ്സ്.എസ്സ്.സ്കൂൾ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.105805432057451, 75.334732655020491|zoom=16}}
{{#multimaps: }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13122
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ