"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പാഠ്യേതര പ്രവർത്തനങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 84: | വരി 84: | ||
* റേഡിയോ ക്ലബ് | * റേഡിയോ ക്ലബ് | ||
* പത്രവായന | * പത്രവായന | ||
* | * ഡെയ്ലി ക്വിസ് | ||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* ബാലസഭ | * ബാലസഭ |
15:15, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര | |
---|---|
വിലാസം | |
വേങ്ങാപൊററ ഗവ. എൽ. പി. എസ്. കഴിവൂർ മൂലക്കര ,വേങ്ങാപൊററ ,കഴിവൂർ ,695526 , കഴിവൂർ പി.ഒ. , 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2266550 |
ഇമെയിൽ | glpskazhivoormoolakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44204 (സമേതം) |
യുഡൈസ് കോഡ് | 32140200207 |
വിക്കിഡാറ്റ | Q64036749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എൻ. ഡി |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി യു |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി കെ എസ് |
അവസാനം തിരുത്തിയത് | |
09-02-2022 | 44204 |
ചരിത്രം ; കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ 6 , 7 വാർഡുകളിലായി വേങ്ങാപൊറ്റ ജംഗ്ഷനിൽ ബൈപാസ്സിന് സമീപം ഗവ . എൽ പി എസ് കഴിവൂർ മൂലക്കര സ്ഥിതി ചെയ്യുന്നു. 1883 ൽ കാഞ്ഞിരംകുളം ചാവടിനടയിൽ ശ്രീ മാനുവൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് പ്രസ്തുത സ്കൂൾ . അന്ന് 1 മുതൽ 3 വരെയായിരുന്നു ക്ലാസുകൾ . പിന്നീട് ശ്രീ .എം . ജെയിംസ് സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലം സംഭാവനയായി നൽകുകയും സ്കൂൾ നിർമ്മിക്കുകയും ചെയ്തു . 1936 ൽ സർക്കാർ സ്കൂൾ ഏറ്റെടുത്തു. ശ്രീ . ജെയിംസായിരുന്നു പ്രഥമാധ്യാപകൻ . നിലവിൽ; പ്രീപ്രൈമറി മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത് . പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരാണ് ഇപ്പോൾ ഇവിടെ ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
ഷീറ്റ് മേഞ്ഞ കെട്ടിടങ്ങൾ, സി ആർ സി കെട്ടിടം, സൗകര്യമുള്ള പാചകപ്പുര, സ്റ്റോ റൂം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല.
സ്മാർട്ട് ക്ലാസ് റൂം -1
പ്രൊജക്റ്റർ -2
ലാപ്ടോപ്പ് -2
ഡസ്ക്ക് ടോപ്പ് -1
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- റേഡിയോ ക്ലബ്
- പത്രവായന
- ഡെയ്ലി ക്വിസ്
- ദിനാചരണങ്ങൾ
- ബാലസഭ
- അക്ഷരച്ചെപ്പ്
- മധുരം മലയാളം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ; നെല്ലിമൂട് ജംഗ്ഷനിൽ നിന്നും മരപ്പാലം റോഡിൽ വേങ്ങാപൊറ്റ ജംഗ്ഷനിൽ ഇടതുവശത്തായി ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നു {{#multimaps: 8.36620391851418, 77.0348339719617| width=100%| | zoom=8 }}
ചരിത്രം
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44204
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ