"ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

|പ്രിൻസിപ്പൽ=വി പി ജയരാജൻ
|പ്രിൻസിപ്പൽ= സ്മിത പി അയ്യങ്കുളം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 76: വരി 76:
ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടക്കത്തിൽ എട്ടാം ക്ലാസ്സും പിന്നീട് 9, 10 ക്ലാസ്സുകളും അനുവദിച്ചുകിട്ടി. 257 കുട്ടികളും 14 അധ്യാപകരും 3 അനധ്യാപകരും മാണ് ആദ്യമവിടെ ഉണ്ടായിരുന്നത്. 1960ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 90% വിജയത്തോടെ. 1 മുതൽ 4 വരെ ക്ലാസ്സു കൾ ദേശബന്ധു ലോവർ പ്രൈമറി എന്ന പേരിൽ ഗോവിന്ദനുണ്ണി പണിക്കരുടെ ഉടമസ്ഥതയിലും 5 മുതൽ 10 വരെ ക്ലാസ്സുകൾ ദേശ ബന്ധു ഹൈസ്ക്കൂൾ എന്ന പേരിൽ ശ്രീ. ഗോപാലകൃഷ്ണൻ നായ രുടെ ഉട മ സ്ഥ ത യിലും പ്രവർത്തിച്ചു വന്നു. യശ്ശശ്ശരീര നായ ശ്രീ നാരായണമേനോൻ മാസ്റ്റർ എൽ.പിയിലും ശ്രീ രാഘവ് വാര്യർ മാസ്റ്റർ എച്ച് .എസിലും പ്രധാനാധ്യാപകരായി. പിന്നീട് വി.ജി. സുകുമാരൻ മാസ്റ്റർ ശ്രീമ തി. പി. സുലോചന ടീച്ചർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീ. ടി. ഹരിദാസൻ മാസ്റ്റർ, ശ്രീ തോമസ് ജേക്കബ് മാസ്റ്റർ, ശ്രീ.എം.എൻ. രാമകൃഷ്ണപ്പിള്ള മാസ്റ്റർ എന്നിവ രുടെ സാരഥ്യത്തിൽ സ്ഥാപനം വളർന്ന് പന്തലിച്ചു. ശ്രീമതി. സി. നളിനി ടീച്ചർ ഇപ്പോൾ ഹെഡ്മി സ്സ്സ് പദവി അലങ്കരിക്കുന്നു. - 1974ൽ ശ്രീ. ഗോപാലകൃ ഷ്ണൻ നായരിൽ നിന്നും യശ്ശഃശ്ശേ രീരനായ ശ്രീമതി. കുഞ്ചുക്കുട്ടി കോൽപ്പാട് സ്ഥാപനം ഏറ്റെടു ത്തു. അക്കാലത്ത് വേണ്ടത്ര ക്ലാസ്സ് റൂം ഇല്ലാത്തതിനാൽ "ഷിറ്റ്' സമ്പ്രദായമാരുന്നു. പുതിയ മാനേ ജ്മെന്റ് കെട്ടിടങ്ങൾ ഉണ്ടാക്കു കയും 75-76 വർഷത്തിൽ സെഷ ണൽ സമ്പ്രദായം അവസനിപ്പി ക്കുകയും ചെയ്തു. 1982ൽ ശ്രീമ തി. കുഞ്ചുക്കുട്ടി കോൽപ്പാടിന്റെ നിര്യാണത്തെ തുടർന്ന് അവരുടെ മകൻ ശ്രീ ഭാസ്കരൻ തിരുമുൽപ്പാട് മാനേജറായി ചുമതലയേറ്റു. തികഞ്ഞ സാത്വികനായ അദ്ദേഹം കാലത്തിനനുസരിച്ചുള്ള പരിഷ്ക്കാരങ്ങളോടെ പുതിയ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നു.

ആരംഭത്തിൽ എസ്. എസ്. എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരു
ആരംഭത്തിൽ എസ്. എസ്. എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു. വിജയശതമാനം ഉയർന്നതുമായിരുന്നു. ഇട യ്ക്കുവെച്ച് റിസൾട്ടിൽ അൽപ്പം ഇടിവുണ്ടായെ - ങ്കിലും 1990കൾക്ക് ശേഷം അക്കാദമിക് രംഗത്ത് അസൂയാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 500ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടും 80%ൽ കൂടുതൽ വിജയം നിയനിർത്താൻ കഴിയുന്നുണ്ട്. | 2007 മാർച്ചിൽ 95%മായിരുന്നു റിസൾട്ട്. 1992 മുതൽ ആരംഭിച്ച "വിജ്ഞാന കേന്ദ്രം' പ്രവർത്തനങ്ങളും പിന്നീട് നാളിതുവരെയുള്ള ചിട്ടയായ പ്രവർത്തന ങ്ങളും ഇന്ന് ഈ വിദ്യാലയത്തെ ജില്ലയിൽ തന്നെ മുൻപന്തിയിലെത്തിച്ചിരിക്കുന്നു. 1984ൽ അന്നത്ത ഗവർണർ ശ്രീ. പി. രാമചന്ദ്രൻ പങ്കെടുത്തുകൊണ്ട് ആഘോഷിച്ച സിൽവർ ജൂബിലിയും 2002ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം.എൻ. രാമ കൃഷ്ണപ്പിള്ള മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതുമൊക്കെ സ്ഥാപനത്തിന്റെ ചരിത ത്തിലെ നാഴികകല്ലുകളാണ്.
 
ന്നു. വിജയശതമാനം ഉയർന്നതുമായിരുന്നു. ഇട യ്ക്കുവെച്ച് റിസൾട്ടിൽ അൽപ്പം ഇടിവുണ്ടായെ - ങ്കിലും 1990കൾക്ക് ശേഷം അക്കാദമിക് രംഗത്ത് അസൂയാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 500ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടും 80%ൽ കൂടുതൽ വിജയം നിയനിർത്താൻ കഴിയുന്നുണ്ട്. | 2007 മാർച്ചിൽ 95%മായിരുന്നു റിസൾട്ട്. 1992 മുതൽ ആരംഭിച്ച "വിജ്ഞാന കേന്ദ്രം' പ്രവർത്തനങ്ങളും പിന്നീട് നാളിതുവരെയുള്ള ചിട്ടയായ പ്രവർത്തന ങ്ങളും ഇന്ന് ഈ വിദ്യാലയത്തെ ജില്ലയിൽ തന്നെ മുൻപന്തിയിലെത്തിച്ചിരിക്കുന്നു. 1984ൽ അന്നത്ത ഗവർണർ ശ്രീ. പി. രാമചന്ദ്രൻ പങ്കെടുത്തുകൊണ്ട് ആഘോഷിച്ച സിൽവർ ജൂബിലിയും 2002ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം.എൻ. രാമ കൃഷ്ണപ്പിള്ള മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചതുമൊക്കെ സ്ഥാപനത്തിന്റെ ചരിത ത്തിലെ നാഴികകല്ലുകളാണ്.

ഇന്ന് 78 ഡിവിഷനുകളിലായി 3375 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിലേക്ക് പ്രദേശത്തിന്റെ ഇതര മേഖലകളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. കാലഘട്ടത്തിന് അനുസൃതമായ നല്ല കമ്പ്യൂട്ടർ ലാബും സയൻസ്‍ ലാബും ലൈബ്രറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും, യാത്രാസൗകര്യത്തി നായി 5 ബസ്സുകളുമൊക്കെയുള്ളത് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. പാഠ്യേതര പ്രവർത്തനങ്ങളിലുള്ള മുന്നേറ്റവും ശ്രദ്ധേയമാണ്. ആധുനീക രീതിയിൽ സജ്ജീകരിച്ച മനോഹരമായ ഊട്ടുപുരയും ഈ വിദ്യാലയത്തിലുണ്ട്.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814833" എന്ന താളിൽനിന്ന് ശേഖരിച്ചത്