ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
13563purachery (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=sunanda
|പ്രധാന അദ്ധ്യാപിക=സുനന്ദകുുമാരി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജു  
|പി.ടി.എ. പ്രസിഡണ്ട്=രാജു  
വരി 63: വരി 63:


== ചരിത്രം ==  
== ചരിത്രം ==  
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം|കൂടുതൽ അറിയാം]]  
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം|കൂടുതൽ അറിയാം]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 71:
സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ  ചുരുക്കി വിവരിക്കുന്നു.
സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ  ചുരുക്കി വിവരിക്കുന്നു.
സയൻസ് ക്ലബ്
സയൻസ് ക്ലബ്
എഡിസൺ എന്ന ശാസ്ത്രഞ്ജൻറെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. [[ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]  
എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. [[ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]  


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==

12:44, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി സ്ക്കൂൾ പുറച്ചേരി
വിലാസം
പുറച്ചേരി

ഏഴിലോട് പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0497 2801185
ഇമെയിൽgupspurachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്13563 (സമേതം)
യുഡൈസ് കോഡ്32021400103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനന്ദകുുമാരി
പി.ടി.എ. പ്രസിഡണ്ട്രാജു
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണപ്രിയ
അവസാനം തിരുത്തിയത്
08-02-202213563purachery


പ്രോജക്ടുകൾ





ചരിത്രം

പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

    വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടുതൽ അറിയാം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.101095361938283, 75.25392193915663| width=600px | zoom=15 }} കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്