"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Bm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:


'''ചരിത്രം'''
'''ചരിത്രം'''
''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ''
<nowiki>:</nowiki>''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ''
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._അരിമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്