അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര (മൂലരൂപം കാണുക)
13:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H S S Aravukad}} | {{prettyurl|H S S Aravukad}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാടുള്ള എയ്ഡഡ് വിദ്യാലയമാണ് അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര..{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=പുന്നപ്ര | |സ്ഥലപ്പേര്=പുന്നപ്ര | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 62: | വരി 61: | ||
}} | }} | ||
== '''ചരിത്രം''' == | |||
ആലപ്പുഴയിൽ നിന്ന് 7 കി. മീ. തെക്ക് മാറി എൻ. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ഹൈ സ്കൂൾ സ്ഥിതി ചെയുന്നു. അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിൽ ഈ സരസ്വതീക്ഷേത്രം പ്രവർത്തിക്കുന്നു. പുന്നപ്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമെന്യേ വിദ്യ അഭ്യസിക്കുവാൻ ഈ വിദ്യാലയം അവസരം ഒരുക്കുന്നു . ആദ്യ കാലങ്ങളിൽ അമ്പലത്തിലെ സ്റ്റേജിലും അമ്പലത്തോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലുമായിരുന്നു ക്ലാസുകൾ നടന്നിരുന്നത് . പിന്നീട് ക്ഷേത്രയോഗത്തിന്റെ അധീനതയിലുള്ള ദേശീയ പാതക്കുസമീപം ഉള്ള വിശാലമായ കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു . | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
ദേശീയ പാതക്കുസമീപം അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഈ വിദ്യാലയം 12 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നുനില കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ അം ങ്കണത്തിന്റെ ഒരു ഭാഗത്തായി മനോഹരമായ ഉദ്യാനവും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം.താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, എന്നിവ പ്രവർത്തിക്കുന്നു. | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൗട്ട്സ് & ഗൈഡ്സ് | |||
റെഡ് ക്രോസ് | |||
ബാന്റ് ട്രൂപ്പ് | |||
പരിസ്ഥിതി ക്ലബ്ബ്' | |||
സോഷ്യൽ സയൻസ് ക്ലബ്ബ്' | |||
ലിറ്റിൽ കൈറ്റ്സ് | |||
കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./ | കൂടുതൽ അറിയാൻ ഇവിടെ [[അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |