"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 74: | വരി 74: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
'''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ | '''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ | ||
'''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു | '''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും '''ബ്രോഡ് ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും '''ബ്രോഡ് ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. | ||