"ജി.എച്ച്.എസ്.എസ് അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 153: | വരി 153: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==ചിത്രശാല == | |||
<gallery> | |||
Image:am01.jpg|വാർഷികാഘോഷ പരിപാടികൾ | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 165: | വരി 170: | ||
{{#multimaps:9.620532, 77.160496}} | {{#multimaps:9.620532, 77.160496}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:09, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ് അമരാവതി | |
---|---|
വിലാസം | |
അമരാവതി ഒന്നാം മൈൽ അമരാവതി ഒന്നാം മൈൽ , അമരാവതി പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 5 - 1961 |
വിവരങ്ങൾ | |
ഫോൺ | 04869 222594 |
ഇമെയിൽ | ghssamaravathy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30068 (സമേതം) |
എച്ച് എസ് എസ് കോഡ് | 30068 |
യുഡൈസ് കോഡ് | 32090600402 |
വിക്കിഡാറ്റ | Q64616053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമിളി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 332 |
പെൺകുട്ടികൾ | 346 |
ആകെ വിദ്യാർത്ഥികൾ | 962 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 647 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജിതകുമാരി കെ ബി |
പ്രധാന അദ്ധ്യാപിക | സജനകുമാരി കെ വി |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന റെനീഷ് |
അവസാനം തിരുത്തിയത് | |
04-02-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അമരാവതി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയര്‍ റെഡ് ക്റോസ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കരനെല്‍ ക്റഷി
- ഓണപതിപ്പ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1974- 75 | ശ്രീ ഭാസ്കരൻ |
1976- 79 | ശ്രീ മാത്യൂ ജോസഫ് |
1979- 80 | ശ്രീ കെ ജെ ജോസഫ് |
1980- 82 | ശ്രീ ജെ ജെ പുന്നന്താനം |
1987- 88 | ശ്രീ സി ജെ വർഗീസ്. |
1987- 89 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
1989- 91 | ശ്രീമതി എസ് ആർ സരസ്വതിയമ്മ |
1991-92 | ശ്രീ വി എം കോശി. |
1992-94 | ശ്രീമതി ജെസി ജോസഫ് |
1994-95 | ശ്രീ ആർ രവീന്ദ്രൻ നായർ |
1995-96 | ശ്രീ എൻ ആർ വിജയൻ |
1995-97 | ശ്രീ ആർ പരമേശ്വരൻ പിള്ള |
1997- 98 | ശ്രീ സി ജി സോമശേഖരൻ നായർ |
1998- 99 | ശ്രീമതി ലിസമ്മ ജോസഫ് |
2000- 01 | ശ്രീ എഫ് മുരളീധരൻ |
2001- 03 | ശ്രീ എം എം ഇബ്റാഹിം റാവുത്തർ |
2003- 06 | ശ്രീമതി ടി ആർ ഓമന. |
2006-07 | ശ്രീ എൻ കെ ശശിധരൻ |
2007-08 | ശ്രീമതി അച്ചാമ്മ ജോർജ് |
2008-09 | ശ്രീമതി എൽ യശോദ |
2009- ജൂലയ് - 2010 ഫെബ്റുവരി | ശ്രീ എം കെ മോഹൻദാസ് |
2010 ഫെബ്റുവരി | ശ്രീമതി വല്‍സല എ എസ് |
2010 ജൂണ്‍. | ശ്രീമതി കുസുമം കെ. എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
വാർഷികാഘോഷ പരിപാടികൾ
വഴികാട്ടി
- NH 220 ന് തൊട്ട് കുമളി- മൂന്നാറ് റൂട്ടിൽ കുമളിയിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തേക്കടിയിൽ നിന്നും 6 കി.മി. അകലം
- കുമളിയില്‍ നിന്നും കട്ടപ്പനയ്കുള്ള ബസില്‍ കയറി അമരാവതി സ്കൂള്‍ സ്ടോപ്പില് ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂള്‍ കാണാം.
{{#multimaps:9.620532, 77.160496}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30068
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ