ജി.എച്ച്.എസ്.എസ് അമരാവതി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം.
  • പ്രൈമറി വിഭാഗങ്ങളുടെ ഉപയോഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടി ഉള്ള റൂമുകൾ
  • 20 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
  • 2023 മെയ് മാസം വർണ്ണ കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്രീ പ്രൈമറി ക്ലാസുകൾ
  • കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കൈറ്റു വഴി നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയിൽ ഈ വിദ്യാലയത്തിനെ ഉൾപ്പെടുത്തി ആധുനിക ഉപകരണങ്ങളും,ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്,ക്ലാസ്സ്‌റൂം നെറ്റ്‌വർക്കിംഗ് എന്നിവയും

ചിത്രശാല