"ജി എൽ പി എസ് ചെറുമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divya99 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ: ഭൗതികസൗകര്യങ്ങൾ ചേർത്തു
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''കോളിയാടി ,നമ്പിക്കൊല്ലി PWD റോഡരികിൽ ഒരേക്കർ മുപ്പത്തിയാറ് സെൻെറ് സ്ഥലമുണ്ട്.പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്കൂൾ കോംമ്പൗണ്ടാണ്.നാലാം ക്ലാസ് വരെ ഒാരോ ഡിവിഷൻ ക്ലാസ്മുറികളും ഒാഫീസ് റൂമും അടങ്ങിയതാണ് സ്കുൾ കെട്ടിടം.നേഴ്സറി കെട്ടിടം അതിനടുത്താണ്.അടുക്കളയും സ്റ്റോർ റൂമും സ്കൂൾ കെട്ടിടത്തോട് ചേർന്നാണ്.ടോയ്ലറ്റുകൾ ഉണ്ട്.പാരക്കൂട്ടങ്ങൾ കാരണം ഗ്രൗണ്ട്,മറ്റുകെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം അനിശ്ചിതാവസ്ഥയിലാണ്.'''


'''നിലവിൽ നാല് സ്ഥിരം അധ്യാപകർ,മൂന്ന് താൽക്കാലിക അധ്യാപകർ,ഒരു ആയ,ഒരു കുക്ക്,ഒരു പി.റ്റി.സി.എം. എന്നിവരാണ് ജീവനക്കാർ.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി_എൽ_പി_എസ്_ചെറുമാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്