Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 239: വരി 239:

* ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

7.ഹിരോഷിമ നാഗസാക്കി ദിനം
*7.ഹിരോഷിമ നാഗസാക്കി ദിനം
* ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.

*
*
* 8.അധ്യാപകദിനം
8.അധ്യാപകദിനം
* സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .
* സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .
*
*
* 9.ഓസോൺ ദിനം
9.ഓസോൺ ദിനം
*
*
* സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .10.ഗാന്ധി ജയന്തി
* സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .
**
10.ഗാന്ധി ജയന്തി
** ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
*
** റിപ്പബ്ലിക്ക് ദിനാചരണം . [https://youtu.be/smI-GkoAdLY വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
* ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
**  
* റിപ്പബ്ലിക്ക് ദിനാചരണം . [https://youtu.be/smI-GkoAdLY വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
**  
*  
**  
*  
*  

*  
*  
2,620

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550721" എന്ന താളിൽനിന്ന് ശേഖരിച്ചത്