"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups20352 (സംവാദം | സംഭാവനകൾ)
Gups20352 (സംവാദം | സംഭാവനകൾ)
വരി 418: വരി 418:
[[വിരൽത്തുമ്പത്തെ വിസ്മയം|<small>വിരൽത്തുമ്പത്തെ വിസ്മയം</small>]]
[[വിരൽത്തുമ്പത്തെ വിസ്മയം|<small>വിരൽത്തുമ്പത്തെ വിസ്മയം</small>]]


<big>'''പൂക്കൾത്തേടി'''</big><gallery>
<big>'''പൂക്കൾത്തേടി'''</big>
 
<big>ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും സംയുക്തമായി സംഘടിപ്പിച്ച വ്യത്യസ്തതയാർന്ന  ഒരു പരിപാടിയായിരുന്നു പൂക്കളെ തേടി എന്ന ഫ്ലവർ ഷോ.. വളരെ ഉത്സാഹപൂർവ്വം കുട്ടികളെല്ലാവരും പൂക്കൾ കൊണ്ടുവരികയും പ്രദർശനം നടത്തുകയും ചെയ്തു. കുട്ടികൾക്കെല്ലാം പൂക്കൾ വളരെ ഇഷ്ടമാണ് എന്നാൽ പല പൂക്കളും അവർ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു ഫ്ലവർഷോ നടത്തിയതിലൂടെ കുട്ടികൾക്ക് പലതരം പൂക്കൾ  കാണാനും അവയുടെ പ്രത്യേകത മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പല നിറങ്ങളിലുള്ള പൂക്കൾ, പല മണങ്ങളിലുള്ള പൂക്കൾ, വലുപ്പം, ആകൃതി, അങ്ങനെ പൂക്കളെ തരം തിരിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.</big><gallery>
പ്രമാണം:Pookalthedi9.jpg
പ്രമാണം:Pookalthedi9.jpg
പ്രമാണം:Pookalthedi4.jpg
പ്രമാണം:Pookalthedi4.jpg
"https://schoolwiki.in/ജി.യു._പി._എസ്._കടമ്പഴിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്