"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 126: | വരി 126: | ||
|'''5''' | |'''5''' | ||
|'''ജി.സുകുമാര൯''' | |'''ജി.സുകുമാര൯''' | ||
|1.6.1956-31.3.1986 | |'''1.6.1956-31.3.1986''' | ||
|- | |- | ||
|'''6''' | |'''6''' | ||
|'''കെ.പുരുഷോത്തമ൯നായ൪''' | |'''കെ.പുരുഷോത്തമ൯നായ൪''' | ||
|1.4.1986-31.3.1989 | |'''1.4.1986-31.3.1989''' | ||
|- | |- | ||
|'''7''' | |'''7''' | ||
|മധുരിപു | |'''മധുരിപു''' | ||
|1.4.1989-31.3.1990 | |'''1.4.1989-31.3.1990''' | ||
|- | |- | ||
|'''8''' | |'''8''' | ||
|നഗരൂ൪ സുകുമാര൯ | |'''നഗരൂ൪ സുകുമാര൯''' | ||
|1.4.1990-31.3.1992 | |'''1.4.1990-31.3.1992''' | ||
|- | |- | ||
|'''9''' | |'''9''' | ||
|'''എം.മീനാക്ഷി''' | |'''എം.മീനാക്ഷി''' | ||
|1.4.1992-31.3.1996 | |'''1.4.1992-31.3.1996''' | ||
|- | |- | ||
|'''10''' | |'''10''' | ||
|'''ഡി.ആ൪.ഗീതാഞ്ജലീദേവി''' | |'''ഡി.ആ൪.ഗീതാഞ്ജലീദേവി''' | ||
|1.4.1996-31.5.2014 | |'''1.4.1996-31.5.2014''' | ||
|- | |- | ||
|'''11''' | |'''11''' | ||
|'''എസ്.സുധാകര൯''' | |'''എസ്.സുധാകര൯''' | ||
|1.6.2014-31.3.2019 | |'''1.6.2014-31.3.2019''' | ||
|- | |- | ||
|'''12''' | |'''12''' | ||
|'''വി.എസ്.പ്രേംജിത്ത്''' | |'''വി.എസ്.പ്രേംജിത്ത്''' | ||
|1.4.2019- | |'''1.4.2019-''' | ||
|} | |} | ||
13:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു പി എസ്സ് അടയമൺ | |
|---|---|
| വിലാസം | |
അടയമൺ അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1956 |
| വിവരങ്ങൾ | |
| ഫോൺ | 0470 2648915 |
| ഇമെയിൽ | adayamonups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42450 (സമേതം) |
| യുഡൈസ് കോഡ് | 32140500404 |
| വിക്കിഡാറ്റ | Q64036892 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഴയകുന്നുമ്മേൽ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 195 |
| പെൺകുട്ടികൾ | 184 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 16 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രേംജിത്ത് വി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷമീം എ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുമി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 42450 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ . 1956 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടൂതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- പാചകപ്പുര
- വിശാലമായ കളിസ്ഥലം
- കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ് ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ക്ലാസ്സ് ലൈബ്രറി
- കലാ -കായിക മേളകൾ
- സ്‌കൂൾ റേഡിയോ
- ഫീൽഡ് ട്രിപ്സ്
സ്കൂളിന്റെ പ്രഥമാധ്യാപകർ
| ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി |
| 1 | പി.കെ.ഗംഗാധര൯ | |
| 2 | ഇന്ദിരാദേവി അമ്മ | |
| 3 | പുന്നമൂട് സദാശിവ൯നായ൪ | |
| 4 | എം.പി.കുട്ടപ്പ൯ | |
| 5 | ജി.സുകുമാര൯ | 1.6.1956-31.3.1986 |
| 6 | കെ.പുരുഷോത്തമ൯നായ൪ | 1.4.1986-31.3.1989 |
| 7 | മധുരിപു | 1.4.1989-31.3.1990 |
| 8 | നഗരൂ൪ സുകുമാര൯ | 1.4.1990-31.3.1992 |
| 9 | എം.മീനാക്ഷി | 1.4.1992-31.3.1996 |
| 10 | ഡി.ആ൪.ഗീതാഞ്ജലീദേവി | 1.4.1996-31.5.2014 |
| 11 | എസ്.സുധാകര൯ | 1.6.2014-31.3.2019 |
| 12 | വി.എസ്.പ്രേംജിത്ത് | 1.4.2019- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.കൂടുതൽ വായിക്കുക
നേട്ടങ്ങൾ
1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.കൂടുതൽ വായിക്കുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.7877181,76.8969369 | zoom=12 }}





- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42450
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
