"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
'''<big>വ</big>'''<big>രരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ. | '''<big>വ</big>'''<big>രരുചി പഴമയുടെ ചരിത്രമുറങ്ങുന്ന, പറയിപെറ്റ പന്തിരുകുലത്തിലെ അവസാന കണ്ണിയായ ശ്രീ വായില്യാംകുന്നിലപ്പന്റെ തട്ടകത്തിൽ നൂറ്റാണ്ടിന്റെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big> | ||
<big>1921ൽ ഏറ്റവും ഉത്തമമായ സുദിനത്തിൽ(മാസവും തീയ്യതിയും കൃത്യമായി അറിവില്ല) ഒരു നില തട്ടോട് കൂടിയ ഒരു ചെറിയ പീടികയുടെ പൂമുഖത്ത് ശ്രീ. മണ്ണഴി ദേവർ ഗുപ്തൻ തന്റെ വീട്ടിലെ രണ്ട് കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാൻ ആരംഭിച്ചു.അയൽ വീട്ടുകാർ ഈ വിവരം അറിയുകയും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അപ്രിയം ഒന്നും കൂടാതെ ശ്രീ. ദേവർ ഗുപ്തൻ സമ്മതിച്ചു. ഈ പീടികയും അത് നില്ക്കുന്ന സ്ഥലവുമെല്ലാം ശ്രീ ദേവർ ഗുപ്തന്റെ ജ്യേഷ്ഠൻ ശ്രീമാൻ കൃഷ്ണ ഗുപ്തന്റെതായിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.കൃഷ്ണ ഗുപ്തൻ ഒരു വൈമനസ്യം കാണിക്കാതെ തന്റെ പീടിക മുഴുവനും സ്കൂളിനായി നല്കി.</big> | <big>1921ൽ ഏറ്റവും ഉത്തമമായ സുദിനത്തിൽ(മാസവും തീയ്യതിയും കൃത്യമായി അറിവില്ല) ഒരു നില തട്ടോട് കൂടിയ ഒരു ചെറിയ പീടികയുടെ പൂമുഖത്ത് ശ്രീ. മണ്ണഴി ദേവർ ഗുപ്തൻ തന്റെ വീട്ടിലെ രണ്ട് കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുവാൻ ആരംഭിച്ചു.അയൽ വീട്ടുകാർ ഈ വിവരം അറിയുകയും തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തപ്പോൾ അപ്രിയം ഒന്നും കൂടാതെ ശ്രീ. ദേവർ ഗുപ്തൻ സമ്മതിച്ചു. ഈ പീടികയും അത് നില്ക്കുന്ന സ്ഥലവുമെല്ലാം ശ്രീ ദേവർ ഗുപ്തന്റെ ജ്യേഷ്ഠൻ ശ്രീമാൻ കൃഷ്ണ ഗുപ്തന്റെതായിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ശ്രീ.കൃഷ്ണ ഗുപ്തൻ ഒരു വൈമനസ്യം കാണിക്കാതെ തന്റെ പീടിക മുഴുവനും സ്കൂളിനായി നല്കി.</big> | ||
| വരി 69: | വരി 69: | ||
<big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | <big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | ||
<big>'''[[ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ]]'''</big> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||