"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
|സ്കൂൾ കോഡ്=31067
|സ്കൂൾ കോഡ്=31067
|എച്ച് എസ് എസ് കോഡ്=05042
|എച്ച് എസ് എസ് കോഡ്=05042
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658067
|വിക്കിഡാറ്റ ക്യു ഐഡി=Q87658067
|യുഡൈസ് കോഡ്=32101200108
|യുഡൈസ് കോഡ്=32101200108
വരി 33: വരി 32:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

14:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്‌

കടനാട്‌ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 2246230
ഇമെയിൽsshsskadanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31067 (സമേതം)
എച്ച് എസ് എസ് കോഡ്05042
യുഡൈസ് കോഡ്32101200108
വിക്കിഡാറ്റQ87658067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ272
പെൺകുട്ടികൾ272
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജിമോൻ കെ മാത്യു
പ്രധാന അദ്ധ്യാപകൻസജി തോമസ്
പി.ടി.എ. പ്രസിഡണ്ട്റോക്കി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി റെജി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
30-01-2022Sshsskadanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. കൂടുതൽ അറിയാൻ

പഠനപ്രവർത്തങ്ങൾ

  1. ജൂനിയർ റെഡ്ക്രോസ്
  2. സ്കൗട്ട്
  3. ഗെയിംസ് 
  4. സ്പോർട്സും, ഗെയിംസും
  5. ലിറ്റിൽ കൈറ്റ്സ്
  6. ക്ലാസ് മാഗസിൻ.
  7. വിദ്യാരംഗം കലാ സാഹിത്യ വേദി.
  8. ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്‌.

മുൻ സാരഥികൾ

  • മാർ സെബാസ്റ്യൻ വള്ളോപ്പിള്ളി
  • റവ.ഫാ.കെ.എ.ജോസഫ്‌ കൂവള്ളൂർ
  • എം.ടി.ഇഗ്നേഷ്യസ്
  • എസ്.ബാലകൃഷ്ണൻ നായർ
  • പി.എ.ഉലഹന്നാൻ
  • കെ.വി.വർഗീസ്‌
  • എം.എസ് ഗോപാലൻ നായർ
  • ടി.പി.ജോസഫ്‌
  • എസ് .ബാലകൃഷ്ണൻ നായർ
  • വി.കെ.തോമസ്‌
  • പി.ജെ മാത്യു
  • എ.കെ.തോമസ്‌
  • തോമസ്‌ ജോസഫ്‌
  • പി.എം.മാത്യു
  • ഇ.എം.ജോസഫ്‌
  • കെ.എ.ഉലഹന്നാൻ
  • പി.ടി.ദേവസ്യ
  • വി.എ.തോമസ്‌
  • വി.എ.ജോസഫ്‌
  • അബ്രാഹം മാത്യു
  • എം.ജെ.ജോസഫ്‌
  • റവ.ഫാ.തോമസ്‌ വെട്ടുകാട്ടിൽ (പ്രിൻസിപ്പൽ )
  • റോസമ്മ തോമസ്‌
  • ജോബി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ ഇൻ ചാർജ് )
  • ജാൻസി ജോസഫ്‌ (പ്രിൻസിപ്പൽ)
  • സെലിൻ ഒ.ഇ
  • സാബു സിറിയക് (പ്രിൻസിപ്പൽ)
  • സെബാസ്റ്റ്യൻ സി.എ.

അംഗീകാരങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ  full A+ നേടുകയും 35 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു. കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പുറംകണ്ണികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് സെബാസ്റ്റ്യൻ‌സ് എച്ച് എസ് കടനാട്

  • പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
{{#multimaps: 9.778953,76.70163
zoom=16 }}