"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 152: | വരി 152: | ||
അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു. | അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു. | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച് ഉന്നതിയിലെത്തിയ നിരവധി പേർ സമൂഹത്തിലുണ്ട്. ഭരണസിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയും പ്രയത്‌നിക്കുന്ന ശ്രീ. എം.വി. ഫിലിപ്പ്, ശ്രീ. സലിം അവർകൾ ഇവർ പഞ്ചായത്ത് മെമ്പർമാരായി സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇതോടൊപ്പം നീതിന്യായവകുപ്പ് കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് സദാനന്ദപണിക്കർ അവർകൾ ഈ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏതൊരു സ്‌കൂളിന്റെയും വളർച്ചയ്ക്ക് നിദാനം ആ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളാണ്. കുമാരി അനു കൊച്ചുവിള എം.എ. ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയെന്നുള്ളത് ഞങ്ങൾ ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു. പാഠ്യപാഠ്യേതരങ്ങളിൽ മികവ് പുലർത്തിക്കൊണ്ട് സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശനം നേടിയ മാസ്റ്റർ ജോജോ, മാസ്റ്റർ അഖിൽ ഇവരെ ഞങ്ങൾ അഭിമാനത്തോടെ കാണുന്നു. ഇതുപോലെയുള്ള അനേകം കുട്ടികൾ നാളെയുടെ വളർച്ചയ്ക്ക് എന്നും ഞങ്ങളോടൊപ്പമുണ്ട്. | ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച് ഉന്നതിയിലെത്തിയ നിരവധി പേർ സമൂഹത്തിലുണ്ട്. ഭരണസിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയും പ്രയത്‌നിക്കുന്ന ശ്രീ. എം.വി. ഫിലിപ്പ്, ശ്രീ. സലിം അവർകൾ ഇവർ പഞ്ചായത്ത് മെമ്പർമാരായി സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇതോടൊപ്പം നീതിന്യായവകുപ്പ് കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് സദാനന്ദപണിക്കർ അവർകൾ ഈ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏതൊരു സ്‌കൂളിന്റെയും വളർച്ചയ്ക്ക് നിദാനം ആ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളാണ്. കുമാരി അനു കൊച്ചുവിള എം.എ. ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയെന്നുള്ളത് ഞങ്ങൾ ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു. പാഠ്യപാഠ്യേതരങ്ങളിൽ മികവ് പുലർത്തിക്കൊണ്ട് സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശനം നേടിയ മാസ്റ്റർ ജോജോ, മാസ്റ്റർ അഖിൽ ഇവരെ ഞങ്ങൾ അഭിമാനത്തോടെ കാണുന്നു. ഇതുപോലെയുള്ള അനേകം കുട്ടികൾ നാളെയുടെ വളർച്ചയ്ക്ക് എന്നും ഞങ്ങളോടൊപ്പമുണ്ട്. | ||