"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=='''<u>JRC</u>'''== | =='''<u>JRC</u>'''== | ||
കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിനായി 2016 മുതൽ ശ്രീമതി കെ കെ ശാന്തമ്മയുടെ നേതൃത്വത്തിൽ ജെ ആർ സി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. | കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്നതിനായി 2016 മുതൽ ശ്രീമതി കെ കെ ശാന്തമ്മയുടെ നേതൃത്വത്തിൽ ജെ ആർ സി യൂണിറ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.അനാഥാലയം സന്ദർശിച്ച് സഹായം നൽകൽ,അവരോടൊപ്പം സമയം ചെലവഴിക്കുക കലാപരിപാടികൾ അവതരിപ്പിക്കുക, സ്കൂൾതലപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ എന്നിവ വോളന്റിയേഴ്സിന്റെ പ്രവർത്തനമേഖലകളിൽപ്പെടുന്നു. 2022 ജനുവരി മുതൽ ശ്രീമതി സ്‍മിത മാത്യു ജെ ആർ സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. | ||
* | |||
'''<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>''' | |||
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ശ്രീ രാജൻ കെ കെ കൺവീനറും ശ്രീമതി പി കെ ശശികല ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. വായന മത്സരം ,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* സോപ്പ് നിർമ്മാണം | * സോപ്പ് നിർമ്മാണം | ||
* സീഡ് ക്ലബ് | * സീഡ് ക്ലബ് | ||