"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ


പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും
ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480617" എന്ന താളിൽനിന്ന് ശേഖരിച്ചത്