"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:


----
----
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS MANGALPADY  .  1958 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. MANGALPADY മംഗല്പാഡി പഞ്ചായത്തിലെ KUKKAR എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 മുതൽ 10 വരെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്. '''
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS MANGALPADY  .  1958 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ കുക്കാർ എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്. ദേശീയ പാത NH 66 ൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. '''
----
----



14:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ് മംഗൽപാടി
പ്രമാണം:11013 Logo
വിലാസം
MANGALPADY

MANGALPADY പി.ഒ.
,
671324
,
കാസർഗോഡ് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ9446738005
ഇമെയിൽ11013mangalpady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11013 (സമേതം)
എച്ച് എസ് എസ് കോഡ്14069
യുഡൈസ് കോഡ്32010100518
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംMangalpady പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ 5 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ281
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ545
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻGOPALAKRISHNA NAYAK P
പി.ടി.എ. പ്രസിഡണ്ട്UMMER APPOLO
എം.പി.ടി.എ. പ്രസിഡണ്ട്AMITHA
അവസാനം തിരുത്തിയത്
29-01-202211013mangalpady
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS MANGALPADY . 1958 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി പഞ്ചായത്തിലെ കുക്കാർ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 5 to 10 ക്ലാസുകൾ നിലവിലുണ്ട്. ദേശീയ പാത NH 66 ൽ സ്ഥിതി ചെയ്യുന്ന കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.


ചരിത്രം ಚರಿತ್ರೆ

ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാ‍ഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.See more

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് ക്ലാസുകൾ ലഭ്യമാണ്.കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമാണ്.

ಹೈಸ್ಕೂಲ್ ಮತ್ತು ಹೈಯರ್ ಸೆಕೆಂಡರಿಗಳಲ್ಲಿ ಪ್ರತ್ಯೇಕ ಕಂಪ್ಯೂಟರ್ ಲ್ಯಾಬ್‌ಗಳಿವೆ. ಎರಡು ಲ್ಯಾಬ್‌ಗಳಲ್ಲಿ ಸುಮಾರು ಐವತ್ತು ಕಂಪ್ಯೂಟರ್‌ಗಳಿವೆ. ಎರಡೂ ಲ್ಯಾಬ್‌ಗಳಲ್ಲಿ ಹೈಸ್ಪೀಡ್ ಬ್ರಾಡ್‌ಬ್ಯಾಂಡ್ ಇಂಟರ್ನೆಟ್ ಸೌಲಭ್ಯವಿದೆ.ಹೈಟೆಕ್ ತರಗತಿಗಳು ಲಭ್ಯವಿದೆ.ಕೌನ್ಸಿಲಿಂಗ್ ಸೌಲಭ್ಯಗಳು ಲಭ್ಯವಿದೆ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് മാസ്റ്റ്‌ർ നൗഷാദ് കെ.പി യും ഗൈഡ്സ് ക്യാപ്ററൻ ആശാ കെ യവരുടെ സാരഥ്യത്തിൽ ഓരോ യൂനിറ്റ് സ്കൗട്ട് & ഗൈഡ്സ് സേവനമനുഷ്‍റ്റിക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು

  • ಸ್ಕೌಟ್ಸ್ & ಗೈಡ್ಸ್.
  • ಸ್ಕೌಟ್ಸ್ ಮತ್ತು ಗೈಡ್ಸ್‌ನ ಪ್ರತಿಯೊಂದು ಘಟಕವು ಸ್ಕೌಟ್ ಮಾಸ್ಟರ್ ನೌಶಾದ್ ಕೆಪಿ ಮತ್ತು ಗೈಡ್ಸ್ ಕ್ಯಾಪ್ಟನ್ ಆಶಾ ಕೆ ಅವರ ನೇತೃತ್ವದಲ್ಲಿ ಕಾರ್ಯನಿರ್ವಹಿಸುತ್ತದೆ.
  • ವರ್ಗ ಮ್ಯಾಗಜೀನ್.
  • ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆ.
  • ಕ್ಲಬ್ ಚಟುವಟಿಕೆಗಳು.

*SCHOOL ACTIVITIES

P.T.A ಶಿಕ್ಷಕ ರಕ್ಷಕ ಸಂಘ അദ്ധ്യാപക രക്ഷാകർതൃ സമിതി

മുൻ സാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. /ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು
1 എച് വിഷ്ണു ഭട്ട്. ಹೆಚ್. ವಿಷ್ಣು ಭಟ್
2 എസ് പഡകണ്ണായ. ಎಸ್ ಪಡಕಣ್ಣಾಯ
3 ടി നാരായണ ഭട്ട്. ಟಿ ನಾರಾಯಣ ಭಟ್
4 സാവിത്രി. ಸಾವಿತ್ರಿ
5 യു ശംകർ ഭട്ട്. ಯು ಶಂಕರ್ ಭಟ್
6 സീതാരാമ ഭട്ട്. ಸೀತಾರಾಮ ಭಟ್
7 വെംകട ക്രിഷ്ണ ഭട്ട്. ವೆಂಕಟ ಕೃಷ್ಣ ಭಟ್
8 എ ശാരദാ. ಎ ಶಾರದ
9 ശിവശെട്ടി. ಶಿವ ಶೆಟ್ಟಿ
10 ശംകരനാരായണ ഭട്ട്.ಶಂಕರನಾರಾಯಣ ಭಟ್
11 സുമതി.ബി ಸುಮತಿ .ಬಿ
12 എൻ.ഇബ്രാഹിം ಎನ್ ಇಬ್ರಾಹಿಂ
13 ലതാ. കെ ಲತಾ ಕೆ
14 ഗോപാലകൃഷ്ണ നായക് പി. ಗೋಪಾಲಕೃಷ್ಣ ನಾಯಕ್ ಪಿ 2021- continued

വഴികാട്ടി

  • * Kumbla തൊട്ട് bandyodu ൽ നിന്നും 1 കി.മി. അകലത്തായി NH17 റോഡിൽ സ്ഥിതിചെയ്യുന്നു.
  • * Mangalore എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം

{{#multimaps:12.65241,74.9213|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_മംഗൽപാടി&oldid=1469435" എന്ന താളിൽനിന്ന് ശേഖരിച്ചത്