"ജി.എച്ച്.എസ്.എസ് മംഗൽപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSchoolFrame/Header|History of school=ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാ‍ഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ് ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു. കുക്കാർ പ്രദേശവാസിയായിരുന്ന ശ്രീ ത്യാംപണ്ണ ശെട്ടി, ശ്രീ മഹാബല ശെട്ടി അവരുകൾ മുൻകൈ എടുത്ത് ഇവിടുത്തെ ഹൈസ്ക്കൂളിന്റെ ആവശ്യകത നാട്ടുകാർക്ക് മനസ്സിലാക്കികൊടുത്തു. അതിന്റെ ഫലമായി അന്നത്തെ അവിഭജിത കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ നേതൃത്വത്തിൽ മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാട്ടുകാരുടെ സ്വപ്നമായിരുന്ന ഈ സ്ക്കൂൾ ആരംഭിക്കപ്പേട്ടു. ഇപ്പോൾ ഉപ്പള ടൗനിൽ പ്രസിദ്ധനായ കുട്ടികളുടെ വിദഗ്ധൻ ഡോ. രത്നാകര ശെട്ടിയവർക്കൾ ഈ സ്കൂളിൽ ആദ്യമായി പ്രവേശനം ലഭിച്ച കുട്ടിയാണ. അക്കാലത്ത് പൈവളികെ ഗവ. ഹൈസ്ക്കൂളം മംജേശ്വര എസ്.എ.ടി. ഹൈസ്ക്കൂളം അല്ലാതെ ആശ്രയിക്കേണ്ട ഹൈസ്ക്കൂൾ ഇതുതന്നെയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും ജോലിയിലുള്ള പലരും നമ്മുടെ സ്കൂളിൽ പഠിച്ചവരാണെന്നത് നമുക്കു അഭിമാനകരമായ വിഷയമാണ്. എന്നാലും പലതരത്തിലുള്ള പോരായ്മകൾ ഇവിടെയുള്ളതിനാൽ കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ല എന്നത് ദുഃഖകരമായ വിഷയമാണ്. എന്നാലും മംഗല്പാഡി പഞ്ചായത്തിൽ ഇപ്പോൾ ഏറ്റവും മുന്പന്തിയുലുള്ള സ്ക്കൂൾ നമ്മുടെതാണെന്ന അഭിമാനമുണ്ട്.}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.S.MANGALPADY}}
{{prettyurl|G.H.S.S.MANGALPADY}}
{{Infobox School
{{Infobox School
വരി 66: വരി 66:


==ചരിത്രം ಚರಿತ್ರೆ==
==ചരിത്രം ಚರಿತ್ರೆ==
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാ‍ഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ്  ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.[[ജി.എച്ച്.എസ്.എസ് മംഗൽപാടി/ചരിത്രം|see more]]
ഗവ. ഹൈയർ സെക്കണ്ടറി സ്ക്കൂൾ മംഗല്പാ‍ഡി എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ സ്ക്കൂൾ 1958ൽ ആരംഭിക്കപ്പെട്ടതാണ്. അന്ന് ഇവിടെയുണ്ടായിരുന്ന ഗവ. ബേസിക് എൽ.സ്ക്കൂൾ മംഗല്പാഡിയുടെ പരിസരത്ത് ആരാം ക്ലാസ്സ്  ആരംഭിച്ച് ഇതിന് നല്ലവരായ നാട്ടുകാർ തുടക്കമിട്ടു.[[See more]]
 
== ഭൗതികസൗകര്യങ്ങൾ ==
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468774" എന്ന താളിൽനിന്ന് ശേഖരിച്ചത്