"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 124: വരി 124:


'''''<big>ഹയർ സെക്കന്ററി വിഭാഗം</big>'''''
'''''<big>ഹയർ സെക്കന്ററി വിഭാഗം</big>'''''
  ആശ വി ജി                                         -  '''പ്രിൻസിപ്പാൾ'''  സോഷ്യോളജി
  ആശ വി ജി                                                       -  '''പ്രിൻസിപ്പാൾ'''  സോഷ്യോളജി
* ഡോ. എസ്സ്. സന്തോഷ് കുമാർ           -  എച്ച്  എസ് എസ് ടി  സീനിയർ പൊളിറ്റിക്കൽ സയൻസ്
* ഡോ. എസ്സ്. സന്തോഷ് കുമാർ                           -  എച്ച്  എസ് എസ് ടി  സീനിയർ പൊളിറ്റിക്കൽ സയൻസ്
**ഷേർളി ജോസഫ്,                      - എച്ച്  എസ് എസ് ടി സീനിയർ കൊമേഴ്സ്
**ഷേർളി ജോസഫ്,                                        - എച്ച്  എസ് എസ് ടി സീനിയർ കൊമേഴ്സ്
**പ്രീത പി                                     - എച്ച്  എസ് എസ് ടി സീനിയർ ഹിസ്റ്ററി
**പ്രീത പി                                                     - എച്ച്  എസ് എസ് ടി സീനിയർ ഹിസ്റ്ററി
**രേഖ എബ്രഹാം                          -  എച്ച് എസ് എസ് ടി സീനിയർ ഇംഗ്ലീഷ്
**രേഖ എബ്രഹാം                                        -  എച്ച് എസ് എസ് ടി സീനിയർ ഇംഗ്ലീഷ്
**ജാസ്മിൻ കെ. എം,                      - എച്ച് എസ് എസ് ടി സീനിയർ ഇക്കണോമിക്സ്
**ജാസ്മിൻ കെ. എം,                                    - എച്ച് എസ് എസ് ടി സീനിയർ ഇക്കണോമിക്സ്
**ഫസീല ടി എം,                           - എച്ച് എസ് എസ് ടി ജൂനിയർ കൊമേഴ്സ്
**ഫസീല ടി എം,                                         - എച്ച് എസ് എസ് ടി ജൂനിയർ കൊമേഴ്സ്
**പ്രിയ പി നായർ,                         - എച്ച് എസ് എസ് ടി ജൂനിയർ മലയാളം
**പ്രിയ പി നായർ,                                     - എച്ച് എസ് എസ് ടി ജൂനിയർ മലയാളം
**സുനിത എൻ .വി,                       - എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്
**സുനിത എൻ .വി,                                     - എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്
**മിനി സി, എച്ച്                           - എസ് എസ് ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ്
**മിനി സി, എച്ച്                                       - എസ് എസ് ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ്


'''''<big>ഹൈസ്ക്കുൾ വിഭാഗം</big>'''''
'''''<big>ഹൈസ്ക്കുൾ വിഭാഗം</big>'''''
    
    
* യെൽദോ പി .വി                     - '''ഹെഡ്മാസ്റ്റർ'''
* യെൽദോ പി .വി                                           - '''ഹെഡ്മാസ്റ്റർ'''
      
      
* ജാസ്മിൻ    വി                           - മലയാളം
* ജാസ്മിൻ    വി                                             - മലയാളം


* ചന്ദ്രിക ഇ കെ                         -  മലയാളം
* ചന്ദ്രിക ഇ കെ                                           -  മലയാളം
    
    
*ഫൈസൽ ബിൻ മുഹമ്മദ്         - സാമൂഹ്യശാസ്ത്രം
*ഫൈസൽ ബിൻ മുഹമ്മദ്                           - സാമൂഹ്യശാസ്ത്രം
*നോബി ജോയ്                         - സാമൂഹ്യശാസ്ത്രം
*നോബി ജോയ്                                         - സാമൂഹ്യശാസ്ത്രം
    
    
*കെ. കെ. പാത്തുമ്മ                   -  ഹിന്ദി
*കെ. കെ. പാത്തുമ്മ                                   -  ഹിന്ദി
* സരിത കെ. കെ                       -  ഹിന്ദി.
* സരിത കെ. കെ                                       -  ഹിന്ദി.
* സിമി പോൾ                             - ഇംഗ്ലീഷ്
* സിമി പോൾ                                               - ഇംഗ്ലീഷ്
* ആശ റസാഖ്                           - ഇംഗ്ലീഷ്
* ആശ റസാഖ്                                             - ഇംഗ്ലീഷ്
    
    
* മിത  പി .എം                           - മാത്തമാറ്റിക്സ്
* മിത  പി .എം                                             - മാത്തമാറ്റിക്സ്
* ഷാജിത  പി .എ                       - മാത്തമാറ്റിക്സ്
* ഷാജിത  പി .എ                                         - മാത്തമാറ്റിക്സ്
      
      
*ശില്പ എൻ .എസ്                     -  സംസ്‌കൃതം
*ശില്പ എൻ .എസ്                                       -  സംസ്‌കൃതം
    
    
* സുജിത റ്റി കെ                           - ഫിസിക്സ്‌
* സുജിത റ്റി കെ                                             - ഫിസിക്സ്‌
* സ്വപ്ന എം.ഡി                             -  കെമിസ്ട്രി
* സ്വപ്ന എം.ഡി                                             -  കെമിസ്ട്രി
      
      
* ആശ മണി                             - ബയോളജി
* ആശ മണി                                                 - ബയോളജി
* പി. എൻ. സോമൻ                     -  കായികം
* പി. എൻ. സോമൻ                                       -  കായികം


*  
*  


* ---                                           - അറബിക്
* ---                                                             - അറബിക്


'''''<big>യു. പി. വിഭാഗം</big>'''''  
'''''<big>യു. പി. വിഭാഗം</big>'''''  
വരി 176: വരി 176:
     * സൗമ്യ  ജോൺ'''  
     * സൗമ്യ  ജോൺ'''  


* '''ജിയ ജയിംസ്         - റിസോഴ്സ് ടീച്ചർ (ബി ആർ സി)'''
* '''ജിയ ജയിംസ്                       - റിസോഴ്സ് ടീച്ചർ (ബി ആർ സി)'''
* '''ഇന്ദു. എൻ .സി         -വർക്ക് എക്സ്പീരിയൻസ് (ബി ആർ സി)'''
* '''ഇന്ദു. എൻ .സി                     -വർക്ക് എക്സ്പീരിയൻസ് (ബി ആർ സി)'''


* '''''കെ.ജി ഗീത           -  സ്ക്കൂൾ കൗൺസിലർ'''''
* '''''കെ.ജി ഗീത                         -  സ്ക്കൂൾ കൗൺസിലർ'''''


==അനധ്യാപകർ==
==അനധ്യാപകർ==


* സൂര്                       - ക്ലർക്ക്
* സൂര്                                   - ക്ലർക്ക്
* സൽമത്  എ  പി       - ഒ എ
* സൽമത്  എ  പി                   - ഒ എ
* സുജിത                   - ഒ എ
* സുജിത                                 - ഒ എ
* ഷീബ                     -    ഒ എ
* ഷീബ                                   -    ഒ എ
* ദിനി കെ എസ്       - എഫ്  ടി എം
* ദിനി കെ എസ്                   - എഫ്  ടി എം
      
      
    
    

14:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം
വിലാസം
സൗത്ത് വാഴക്കുളം

വാഴക്കുളം പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0484 2678258
ഇമെയിൽghssvazhakulam2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്25073 (സമേതം)
എച്ച് എസ് എസ് കോഡ്7162
യുഡൈസ് കോഡ്32080100902
വിക്കിഡാറ്റQ99485890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വാഴക്കുളം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ445
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ819
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ വി.ജി
പ്രധാന അദ്ധ്യാപകൻയെൽദോ പി വി
പി.ടി.എ. പ്രസിഡണ്ട്മനോജ് കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സെലീന മക്കാർ
അവസാനം തിരുത്തിയത്
28-01-2022Ghssvazhakulam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തെക്കേവാഴക്കുളം എന്ന ഗ്രാമപ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/.ചാർജ് എടുത്തതു മുതൽ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേർന്ന് കിടക്കുന്ന ഗവ.ലോവർ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂർ സബ്ജില്ലയിലായാണ് പ്രവർത്തിക്കുന്നത്.2004 രണ്ട് ബാച്ചുകള് അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള് ഹയർസെക്കന്ററി തലത്തിലേയ്ക്കുയർത്തി.യു.പി മുതൽ ഹയർസെക്കന്ററി തലം വരെ1035ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോൾ 1910 കളിലാണ് എത്തിയത്. ഈ സ്കൂൾ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ൽ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായർ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം തുടർന്ന് ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ചരിത്രം

വഴികാട്ടി

ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ ) ആലുവ പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ (ആലുവ മൂന്നാർ റോഡ് ). ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ - ബസ് മാർഗം എത്താം. {{#multimaps: 10.087941, 76.416142 | width=600px| zoom=18}}

ഉൽകൃഷ്ട സേവനത്തിന്റെ ഉജ്ജ്വല മാതൃകകൾ

  • വി കെ നാരായണപിള്ള സർ  : ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകനായ ശ്രീ വി കെ നാരായണ പിള്ള സാറിന് 1966 -യിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് സമ്മാനിച്ചു.
  • കെ ഭാസ്കരൻ നായർ  : 1971 യിൽ ശ്രീ ഭാസ്കരൻ നായർ സർ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ കെ കെ വിശ്വനാഥനിൽ നിന്നും ലഭിച്ചിട്ടുണ്ട്.
  • എ കെ കുഞ്ഞികോമു  : 1997 യിൽ ശ്രീ കുഞ്ഞികോമു സാർ മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്ക്കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണനിൽ നിന്നും സ്വീകരിച്ചു.
  • യെൽദോ പി വി നിലവിലെ H M, 2021 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ്.

പൂർവ അധ്യാപക സംഗമം

ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് പൂർവ അധ്യാപക സംഗമം നടത്താറുണ്ട് .ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കുഞ്ഞികോമു സാറിനെയും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ടിച്ച മുഖ്യ അധ്യാപകരെയും പ്രിൻസിപ്പൾമാരെയും  പാദപൂജ ചെയ്തു ആദരിക്കുകയുണ്ടായി.ഏകദേശം46-വിരമിച്ച അധ്യാപകർ പങ്കെടുത്ത ഈ ഗുരുവന്ദനം പ്രമുഖ അധ്യാപികയും സാഹിത്യകാരിയുമായ ഡോക്ടർ  എം ലീലാവതി ടീച്ചർ ഉദഘാടനം ചെയ്തു. പഴയകാല അധ്യാപകർക്ക് ഒത്തുചേരാൻ ഈ സംരംഭം വഴിയൊരുക്കി. 

പൂർവ വിദ്യാർത്ഥി സംഘടന

1966 -ൽ വി കെ നാരായണപിള്ള സാർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്താണ് ഈ സ്കൂളിൽ ആദ്യമായി ഒരു പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടത് .ഈ സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

*പി.ബി അരവിന്ദാഷൻ നായർ 
*കെ. ഗംഗാധരൻ നായർ
*പി. ജി. തോമസ്
*വി. കെ. നാരയണപിളള
*കെ. ഭാസ്ക്കരൻ നായർ 
*സുന്ദരൻ
*ററി. എൻ.ഗംഗാധരൻ
*കൊച്ചുത്രേസ്യ
*ചന്രശേഖരൻ നായർ 
*ഇ. സി. ഏലിയാമ്മ
*ആർ.സരോജിനി അമ്മ
*അലിയാർ കുഞ്ഞ്
*സത്യഭാമ
*എൻ. ശിവദാസൻ
*ധർമ്മപാലൻ
*വാസുദേവൻ
*മറിയാമ്മ ഈശ്വ
*എം.എ. മണി
*ററി. എൻ. പാത്തുമ്മ
*കെ. വി. അന്ന
*ഒ.ജെ. മിനി
*എൻ. രുഗ്മണി
*എൻ.ഐ. അഗസ്ററിൻ
*യശോദ
*ടി. ജി. ശാന്ത
*സി. കെ. വിജയൻ
*സി.ശോഭ 
  • ലിസി പൗലോസ്
  • വിനീത കെ

ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ

ഹയർ സെക്കന്ററി വിഭാഗം

ആശ വി ജി                                                        -  പ്രിൻസിപ്പാൾ   സോഷ്യോളജി
  • ഡോ. എസ്സ്. സന്തോഷ് കുമാർ - എച്ച് എസ് എസ് ടി  സീനിയർ പൊളിറ്റിക്കൽ സയൻസ്
    • ഷേർളി ജോസഫ്,  - എച്ച് എസ് എസ് ടി സീനിയർ കൊമേഴ്സ്
    • പ്രീത പി - എച്ച് എസ് എസ് ടി സീനിയർ ഹിസ്റ്ററി
    • രേഖ എബ്രഹാം  - എച്ച് എസ് എസ് ടി സീനിയർ ഇംഗ്ലീഷ്
    • ജാസ്മിൻ കെ. എം,  - എച്ച് എസ് എസ് ടി സീനിയർ ഇക്കണോമിക്സ്
    • ഫസീല ടി എം, - എച്ച് എസ് എസ് ടി ജൂനിയർ കൊമേഴ്സ്
    • പ്രിയ പി നായർ, - എച്ച് എസ് എസ് ടി ജൂനിയർ മലയാളം
    • സുനിത എൻ .വി, - എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്
    • മിനി സി, എച്ച് - എസ് എസ് ടി ജൂനിയർ പൊളിറ്റിക്കൽ സയൻസ്

ഹൈസ്ക്കുൾ വിഭാഗം

  • യെൽദോ പി .വി - ഹെഡ്മാസ്റ്റർ
  • ജാസ്മിൻ വി - മലയാളം
  • ചന്ദ്രിക ഇ കെ - മലയാളം
  • ഫൈസൽ ബിൻ മുഹമ്മദ് - സാമൂഹ്യശാസ്ത്രം
  • നോബി ജോയ് - സാമൂഹ്യശാസ്ത്രം
  • കെ. കെ. പാത്തുമ്മ - ഹിന്ദി
  • സരിത കെ. കെ - ഹിന്ദി.
  • സിമി പോൾ - ഇംഗ്ലീഷ്
  • ആശ റസാഖ് - ഇംഗ്ലീഷ്
  • മിത പി .എം - മാത്തമാറ്റിക്സ്
  • ഷാജിത പി .എ - മാത്തമാറ്റിക്സ്
  • ശില്പ എൻ .എസ് - സംസ്‌കൃതം
  • സുജിത റ്റി കെ - ഫിസിക്സ്‌
  • സ്വപ്ന എം.ഡി - കെമിസ്ട്രി
  • ആശ മണി - ബയോളജി
  • പി. എൻ. സോമൻ - കായികം
  • --- - അറബിക്

യു. പി. വിഭാഗം

   * എം. ബി. റൂബിയ
   *  സി .എം. മലീഹ
   * ഷാബി എ 
   * ജെസീന  കെ എച് 
   * എൽജി കെ പീറ്റർ 
   *രേഖ വി പി 
   * സൗമ്യ  ജോൺ 
  • ജിയ ജയിംസ് - റിസോഴ്സ് ടീച്ചർ (ബി ആർ സി)
  • ഇന്ദു. എൻ .സി -വർക്ക് എക്സ്പീരിയൻസ് (ബി ആർ സി)
  • കെ.ജി ഗീത - സ്ക്കൂൾ കൗൺസിലർ

അനധ്യാപകർ

  • സൂര് - ക്ലർക്ക്
  • സൽമത് എ പി - ഒ എ
  • സുജിത - ഒ എ
  • ഷീബ - ഒ എ
  • ദിനി കെ എസ് - എഫ് ടി എം


സൗകര്യങ്ങൾ

അടൽ ടിങ്കറിങ് ലാബ് , ഡിജിറ്റൽ ലൈബ്രറി, ...........തുടർന്ന് വായിക്കുക

അടൽ ടിങ്കറിങ് ലാബ്

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ കുട്ടികളിൽ ശാസ്ത്രവബോധം വളർത്തുന്നതിനും യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നതിനും രണ്ടായിരത്തി ഇരുപത്തൊന്നിൽ ബഹുമാനപെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ്‌ ഉൽഘാടനം ചെയ്തു.

ഡിജിറ്റൽ ലൈബ്രറി

ഡിജിറ്റൽ സൗകര്യത്തോടെ ഇഷ്ടപെട്ട പുസ്തകങ്ങൾ തെരെഞ്ഞെടുക്കുന്നതിനു വേണ്ടി എ വി ടി നാച്ചുറൽ ന്റെ സഹായത്തോടെ പതിനായിരത്തിലധികം പുസ്തകങ്ങൾ ഒരുക്കിയിട്ടുള്ള എയർ കണ്ടീഷൻഡ് ലൈബ്രറി ഒരുക്കിയിരിക്കുന്നു.

ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു. സ്മാർട്ട് റൂം

കമ്പ്യൂട്ടർ ലാബ്

കുട്ടികൾക്ക് പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് .ലൈബ്രറി സ്കൂളിൽ നിരവധി ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു.

സയൻസ് ലാബ്

ഫിസിക്സ് , കെമ്സ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങൾക്കായി വിപുലമായ ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കംപ്യൂട്ടർ ലാബ്

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയൻസ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊർജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങൾ ആവശ്യമായ സൗകര്യങ്ങൾ ലാബിലുണ്ട്. സയൻസ് അദ്ധ്യാപകർ നല്ല രീതിയിൽ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ അദ്ധ്യാപ‌കർ മികവ് പുലർത്താറുണ്ട്. കംപ്യൂട്ടർ ലാബ് : വളരെ വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതൽ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികൾക്കും കംപ്യൂട്ടർ പഠനം നൽകുന്നുണ്ട്. കുട്ടികൾ നല്ല രീതിയിൽ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റർനെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റർനെറ്റ് കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

ഹലോ ഇംഗിഷ് പരിപാടി

യു പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ മികവിന് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പരിപാടി വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തിവരുന്നു.ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്ധിപ്പിക്കുന്നതുനു വേണ്ടിയും ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെയും അനായാസത്തിൽ സംസാരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു . ആശയവിനിമയം എളുപ്പമാക്കുന്നതിനു കളികളിലൂടെ കാര്യങ്ങൾ പഠിക്കുന്നതിനുമുള്ള അവസരം ഹലോ ഇംഗ്ലീഷ് പരിപാടി ഒരുക്കുന്നു.

മിനി മാരത്തോൺ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ എ വി ടി കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായിച്ചേർന്നു എക്‌സൈസ് വകുപ്പ് ,ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത് എന്നിവരുടെ സഹായത്താൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. അതിനു മുന്നോടിയായി സൈക്കിൾ റാലിയും നടത്തി . ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു.

Mini Marathon

ജൂനിയർ റെഡ് ക്രോസ്സ്

വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുന്നതിനും റോഡ് സുരക്ഷാ ബോധം ഉളവാക്കുന്നതിനും ആതുരസേവനം,രക്‌തദാനം ,കുടുംബക്ഷേമ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നു.

കൗൺസലിങ്ങ്

 വനിതാ ശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടി നടപ്പിലാക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലിങ്  സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളിൽ കഴിഞ്ഞ 6 വർഷമായി കൗൺസലിങ്ങ് 
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും
വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു.

ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു [തിരുത്തുക]

കോർണർ പി ടി എ - വിദ്യാലയ മികവ് ഗ്രാമ അന്തരീക്ഷത്തിലേക്ക്

അഞ്ചു വാർഡുകളിലായി നടത്തിയ കോർണർ പി ടി എ മീറ്റിംഗ്യിൽ വിദ്യാലയത്തിന്റെ മികവുകളും വിദ്യാർത്ഥികളുടെ മികവുകളും പ്രദർശിപ്പിച്ചു . വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടി വമ്പിച്ച വിജയം ആയിരുന്നു.കുന്നത്തുനാട് താലൂക്ക് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ .അബൂബക്കർ സിദ്ധിഖ് ഉൾപ്പെടെ ഉള്ളവരുടെ ക്ലാസുകൾ ശ്രദ്ധേയമായിരുന്നു.

നേട്ടങ്ങൾ

കായിക നേട്ടങ്ങൾ

മധ്യവേനൽ അവധിക്കാലത്തു ജില്ലാ സ്പോർട്സ്‌കൗൺസിലുമായി സഹകരിച്ചു കായിക പരിശീലനം നടത്തി വരുന്നു. അറുപതോളം കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ മാസം മുതൽ വിവിധ ഗയെമുകൾക്കുള്ള ടീം സെക്ഷൻ നടത്തുകയും മികച്ച പരിശീലനത്തിനു ശേഷം സബ് ജില്ലാ മതസരങ്ങളിൽ ഫുട്ബാൾ ,കബഡി ,ക്രിക്കറ്റ് ,വടംവലി അത്ലറ്റിക്സ് മതസരങ്ങളിൽ പങ്കെടുക്കാറുണ്ട് സബ് ജില്ലാ ഫുട്ബോൾ മതസരത്തിൽ ജൂനിയർ ബോയ്സിൽ മൂന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ കബഡിയിൽ രണ്ടാം സ്ഥാനവും നേടുകയുണ്ടായി ജൂനിയർ ഫുട്ബോൾ ടീമിൽ റ്റിബിൻ,ആസിഫ് അലി എന്നിവർ ജില്ലാടീമിൽ അംഗങ്ങളായി .സച്ചു എൻ എസ്,കമൽ ദേവ്,അഷ്‌റഫ്, ദിൽജിത് ദേവൻ എന്നിവർ കബഡി ടീമിലും സാന്ദ്ര സത്യൻ,സൂര്യ എൻ എസ്,എന്നീ കുട്ടികൾ ജൂനിയർ പെൺകുട്ടികളുടെ കബഡി ടീമിൽ അംഗങ്ങളായി. സബ് ജില്ലാ കായിക മേളയിൽ നമ്മുടെ വിദ്യാലത്തിൽ നിന്നും പന്ത്രണ്ടു കുട്ടികൾ പങ്കെടുത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പതിനേഴു പോയിന്റുമായി സബ് ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ സ്കൂളായി തെരെഞ്ഞെടുത്തു അശ്റഫ്,അഭിരാമി രാജ്,സച്ചു എൻ എസ് ,എന്നീ കുട്ടികൾ റെവെന്റ് ജില്ലാ മത്സാരാതിൽ പങ്കെടുത്തു കളിക്കളത്തിലെ അപര്യാപ്തത കുട്ടികളുടെ പരിശീലനത്തിന് തടസമാണ്. എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ് ചെയ്തു വരുന്നു.

ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു. സബ്ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് ന്റെ ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ തെക്കേ .വാഴക്കുളം ത്തിനു ആയിരുന്നു.


മറ്റു പ്രവർത്തനങ്ങൾ

അക്ഷര ക്ലാസ് (ഉദയം )

പ്രൈമറി തലത്തിലെ കുട്ടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി. സ്കൂൾ പ്രവർത്തന സമയത്തിന് ശേഷമുള്ള ഒരു മണിക്കൂർ ഇത്തരം പിന്നോക്കക്കാർക്ക് അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുക്കുന്നു. കഥകളിലൂടെയും കടംകഥകളിലൂടെയും കുട്ടികൾക്ക് രസപ്രദമായ രീതിയിൽ കൈകാര്യം ചെയ്തു വരുന്നു.ആഴ്ച തോറും ടെസ്റ്റുകൾ നടത്തി പഠന നിലവാരം പരിശോധിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

 വിദ്യാർതഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങൾ നടത്തി കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ


  • സാഹിത്യ ചർച്ച
  • നാടൻ പാട്ട്
  • സാഹിത്യ ക്വിസ്സ്
  • പ്രതിവാര ക്വിസ്സ്
  • കവിതയരങ്ങ്
  • നാടകാവതരണം
  • കാവ്യ ന്യത്ത ശില്പം

ഹരിത ക്ലബ്

  • ബുള്ളറ്റിൻ ബോർഡ് - വാർത്താ പ്രദർശനം
  • ക്വിസ്സ് ബോക്സ്
  • വിജ്ഞാനോൽസവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
  • ഉദ്യാന നിർമ്മാണം
  • കാമ്പസ് ക്ലീനിംഗ്
  • ഹിന്ദി സാഹിത്യ മഞ്ച്
   സാംസ്‌കാരിക മേഖലയിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. കഥ, കവിത,പ്രസംഗം,തുടങ്ങിയ മതസരങ്ങൾക്കുള്ള ഒരു വേദിയാണ് ഇത്.രചന മത്സരങ്ങളും  പോസ്റ്റർ മതസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

എ വി ടി കമ്പനിയുടെ സഹായത്തോടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി കൂട്ടുന്നതിനും അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് ഗോവൻ ഇൻസ്റ്റിറ്റിയൂട്ടിലെ അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.

നന്മ ക്ലബ്

സ്കൂളിലെ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി ടി എ യും കുട്ടികളും അധ്യാപകരും ചേർന്ന് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി.

Nanma Club
പ്രമാണം:ഫോട്ടോ -നന്മ ക്ലബ്
നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃദ്ധസദനത്തിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം

കരിയർ ഗൈഡൻസ് ക്ലബ്

വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു .

ലഹരി വിരുദ്ധ ക്ലബ്

ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി .ഹൈസ്കൂൾ യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു.ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സന്ദർശിച്ചു. ക്യാൻസർ രോഗത്തെ കുറിച്ചും അതിന്റെ ചികിത്സ രീതികളെ കുറിച്ചുമെല്ലാമുള്ള ബോധവത്കരണക്ലാസ്സ് കുട്ടികൾക്ക് നവ്യാനുഭവമായി.റേഡിയേഷൻനെകുറിച്ചുള്ള ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപെട്ടു.സംസഥാനത്തുനിന്നും ആദ്യമായാണ് റീജിയണൽ കാൻസർ സെന്ററിലേക്ക് ഇത്തരത്തിലുള്ള ഒരു സന്ദർശനം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയത്.

Lahari Virudha Club

പരിസ്ഥിതി ക്ലബ്

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ട് സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിലെ കുട്ടികളുടെ ഒരു കൂട്ടായ്മായാണ് പരിസ്ഥിതി ക്ലബ് .വൃക്ഷ തൈകൾ,ഔഷധതൈകൾ എന്നിവ നടുന്നതോടൊപ്പം സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് ഫ്രീ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ സ്കൂളിൽ വച്ച് പിടിപ്പിച്ചു.ഹരിയാലി ക്ലബ്.

ഹിന്ദി സാഹിത്യ മഞ്ചിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ അനുദിനം പിന്നോക്കം പോകുന്ന ആധുനിക സമൂഹത്തെകാർഷിക വൃത്തി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. അവനവന്റെ അടുക്കളത്തോട്ടത്തിലെ വിഷരഹിത ജൈവ പച്ചക്കറി പരിപാലനം കുട്ടികൾ മനസിലാക്കുന്നു. 220 ഗ്രോ ബാഗിലും നേരിട്ട് മണ്ണിലുമായി പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു തക്കാളി, പാവൽ, വെണ്ട, പച്ചമുളക്, പടവലം, മത്തൻ, കുമ്പളം, പയർ, പീച്ചിങ്ങ, കുമ്പളം, ചുരക്ക, എന്നിവയെല്ലാം ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്. വിളവുകൾ നാളിതുവരെ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.ഇതിനുള്ള സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് നൽകുന്നത് വാഴക്കുളം എ വി റ്റി കമ്പനിയും കൃഷി ഭവനുമാണ് .

Haritha Club

ഹെൽത്ത് ക്ലബ്

ഹൈസ്കൂൾ ക്ലാസുകളിലെ മുപ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു.ഇതിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം ബോധവത്കരണ ക്‌ളാസ് ,ലഖുലേഖ വിതരണം,ഭവന സന്ദർശനം, ശുദ്ധജല സംരക്ഷണത്തിനായി ക്ലോറിനൈസഷൻ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. വാഴക്കുളം ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.തിങ്കളാഴ്ച തോറും ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള കുട്ടികൾക്ക് അയൺ ആൻഡ് ഫോളിക് ആസിഡ് ഗുളികകൾ നൽകിവരുന്നു.

മാത്തമാറ്റിക്ക്സ്

ഗണിത ശാസ്ത്രത്തിൽ കുട്ടികളുടെ കഴിവ് വർധിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ഹയർസെക്കണ്ടറി വിഭാഗം

ഹയർസെക്കണ്ടറി വിഭാഗത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗവും കോമേഴ്‌സ് വിഭാഗവും പ്രവർത്തിക്കുന്നു.രണ്ടു വിഭാഗങ്ങളിലുമായി ഇരുനൂറ്റി ഇരുപത്തെട്ടു കുട്ടികൾ പഠിക്കുന്നുണ്ട്. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്കൽസയൻസ്,സോഷിയോളജി എന്നീ വിഷയങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോമേഴ്‌സ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ

കരിയർ ഗൈഡൻസ് സെൽ

 ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ്  സെൽ രണ്ടായിരത്തിപത്ത്‌ - രണ്ടായിരത്തിപതിനൊന്നു  അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.

രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

ലഹരി വിരുദ്ധ ക്ലബ്

കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി . ഹയർസെക്കന്ഡറി ,ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു.

2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ഹയർ സെക്കൻഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീമതി. ആശ വി ജി യും ഹൈസ്കൂളിന്റ ഹെഡ്മാസ്റ്റർ ശ്രീ യെൽദോ പി വി യുമാണ് .

യാത്രാസൗകര്യം

<googlemap version="0.9" lat="10.116922" lon="76.413345" type="map"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap> എറണാകുളം ജില്ലയിൽ ആലുവാക്കും പെരുമ്പാവൂരിനും ഇടയിലാണ് സൗത്ത് വാഴക്കുളം ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് റൂട്ടിൽ പോസ്റ്റോഫീസ് സ്റ്റോപ്പിലാണ് ഇത്.

മേൽവിലാസം

ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സൗത്ത് വാഴക്കുളം സൗത്ത് വാഴക്കുളം പി .ഓ, ആലുവ എറണാകുളം ,പിൻകോഡ്:683105 ഫോൺ നമ്പർ : 04842678

5



വർഗ്ഗം: സ്കൂ