ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

ഓരോക്ലാസ്സ് മുറികളിലും കുട്ടികൾക്ക് വായന ശീലം വളർത്തുന്നതിനായി ക്ലാസ്സ്‌റൂം ലൈബ്രറി സെറ്റ് ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് പാഠഭാഗങ്ങളോടനുബന്ധിച്ചുള്ള വായനക്ക് ഇത് വളരെ പ്രയോജനകരമാണ്.