"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 295: | വരി 295: | ||
* '''1. പരിസ്ഥി ദിനം''' | * '''1. പരിസ്ഥി ദിനം''' | ||
* '''ലോക പരിസ്ഥിതിദിനംആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ''' | * '''ലോക പരിസ്ഥിതിദിനംആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ''' | ||
** '''അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .''' | |||
** '''2.വായനദിനം''' | |||
** '''ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .''' | |||
** | |||
** | |||
** | |||
** '''3.ബഷീർ അനുസ്മരണ ദിനം''' | |||
** '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു .''' | |||
** '''4.ഇക്കോ ക്ലബ്ബ്''' | |||
** '''ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .''' | |||
** '''5.ചാന്ദ്രദിനം''' | |||
** '''ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .''' | |||
** '''6.സ്വാതന്ത്ര്യദിനം''' | |||
** | |||
==അധ്യാപകർ== | ==അധ്യാപകർ== | ||