"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmupsperoor42446 (സംവാദം | സംഭാവനകൾ)
Mmupsperoor42446 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ.  1962ലാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.[[എം എം യു പി എസ്സ് പേരൂർ/ചരിത്രം|ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

ഭൗതിക സാഹചര്യങ്ങൾ
'''<big>ഭൗതിക സാഹചര്യങ്ങൾ</big>'''

3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.[[എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  

"https://schoolwiki.in/എം_എം_യു_പി_എസ്സ്_പേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്