"എസ്.വി.എൻ.എസ്.എസ്.എച്ച്.എസ്. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആമുഖം''' | ||
നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം കരയോഗത്തി൯െറ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ നായർ സർവ്വീസ് സൊസൈറ്റി ഏറ്റെടുത്തു. | |||
== ചരിത്രം == | == ചരിത്രം == | ||
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും | 1106 ഇടവം നാലാം തീയതി ശക്തി വിലാസം നായർ കരയോഗത്തിന്റെ മനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ൽ ഇത് ഒരു മിഡിൽ സ്കൂളായും 1954-ൽ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു.അന്നുതൊട്ട് ഇന്നുവരെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ സരസ്വതീക്ഷേത്രം ഇടനാട് കരയുടെ തിലകക്കുറിയായി ശോഭിക്കുന്നു. | ||
ഒരു ഹൈസ്കൂളായും ഉയർന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായർ സർവീസ് സൊസൈറ്റി ഈ സ്കൂൾ ഏറ്റെടുത്തു. | |||
===ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:=== | ===ഹൈസ്കൂൾ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവർ:=== | ||
1.നാരായണൻ നമ്പൂതിരി,നരമംഗലം | 1.നാരായണൻ നമ്പൂതിരി,നരമംഗലം | ||