"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
ഏതൊരു സ്കൂളിന്റേയും ബൗദ്ധിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ [[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠനാന‍ുബന്ധ പ്രവർത്തനങ്ങൾ ==
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]</u>

"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്