|
|
| വരി 72: |
വരി 72: |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റ താക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]</u> | | അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]</u> |
|
| |
|
| === മേളകൾ === | | === ക്ലബ്ബുകൾ === |
| | |
| === ദിനാചരണങ്ങൾ ===
| |
| | |
| == കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ==
| |
| എസ്.എസ്. കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ പത്തോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്. [[ജി.യു.പി.എസ് പുള്ളിയിൽ/ഫിലിം ഫെസ്റ്റിവൽ|<u>കൂടുതലറിയാൻ</u>]]
| |
| | |
| == ഡിജിറ്റൽ മാഗസിൻ ==
| |
| ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെടുകയും ചെയ്‍തു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.
| |
| | |
| <u>[[ജി.യു.പി.എസ് പുള്ളിയിൽ/ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ|ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ]]</u>
| |
| | |
| == ക്ലബ്ബുകൾ ==
| |
|
| |
|
| == സാമൂഹിക പങ്കാളിത്തം == | | == സാമൂഹിക പങ്കാളിത്തം == |