"സർ വോദയം എച്ച് എസ് എസ് ആര്യംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sarvodayam (സംവാദം | സംഭാവനകൾ) |
Sarvodayam (സംവാദം | സംഭാവനകൾ) (information of school) |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യംപാടത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സർവോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ സ്ഥാപിച്ചതാണു ഈ വിദ്യാലയം. | |||
== ചരിത്രം == | == ചരിത്രം == |
20:11, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സർ വോദയം എച്ച് എസ് എസ് ആര്യംപാടം | |
---|---|
വിലാസം | |
ആര്യംപാടം സർവ്വോദയം വി എച്ച് എസ് എസ് ആര്യപാടം , മുണ്ടത്തിക്കോട് പി.ഒ. , 680601 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 06 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0488 5286309 |
ഇമെയിൽ | sarvodayamhs@gmail.com |
വെബ്‍സൈറ്റ് | www.sarvodayam.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24022 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 908035 |
യുഡൈസ് കോഡ് | 32071702501 |
വിക്കിഡാറ്റ | Q64089738 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 247 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മിനി ഇ |
പ്രധാന അദ്ധ്യാപിക | രമണി എം |
പി.ടി.എ. പ്രസിഡണ്ട് | സാബു സി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഭവിത കെ ബി |
അവസാനം തിരുത്തിയത് | |
02-02-2022 | Sarvodayam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യംപാടത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "സർവോദയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ".1955-ൽ സ്ഥാപിച്ചതാണു ഈ വിദ്യാലയം.
ചരിത്രം
1955 ജൂൺ മസം ആിൻ ത്രിസ്സൂർ ജില്ലയിൽ ആര്യമ്പാടത്ത് ശ്രീ പി ആർ മുണ്ട്ത്തിക്കോട് എന്ന് തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീ രാമപണിക്കർ എന്ന കവിയാണു ഈ സ്ക്കൂൾ സ്ഥാപിച്ചത്. അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ കരുമത്തിൽ മാധവൻ നായർ ആയിരുന്നു ആദ്യ മാനേജർ, പ്രധാന അദ്ധ്യാപകൻ ശ്രീ നരായണ പിഷാരടി മാസ്റ്റെർ. 1983-ൽ ഇതൊരു ഹൈസ്കൂളായി പരിണമിച്ചു. 2000 ത്തോടെ വൊക്കേഷ്ണൽ ഹൈയർ സെക്കന്റരിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ മുപ്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വൊക്കേഷ്ണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എൻ.എസസ്.എസസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1955-62 പിഷാടീ മാസ്റ്റ് ർ
1962-93ഉണ്ണി മാസ്റ്റ് ർ 1993-മുതൽ രാം ദാസ് മാസ്റ്റ് ർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടിത്രിശൂർ ജില്ലയിൽ അത്താണിക്കടുത്ത് ആര്യമ്പാടത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർ വോദയം വി. എച്. എസ്.എസ്.
|
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24022
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ