"ജി എൽ പി സ്കൂൾ ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS Chooral (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
GLPS Chooral (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾക്ക് ഇരിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള എല്ലാ സൗകര്യങ്ങളും ക്ലാസ്സിൽ ഉണ്ട്. സ്കൂളിന് മുന്നിൽ ആയിത്തന്നെ ഒരു ഓപ്പൺ ഓഡിറ്റോറിയം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ട് സൗകര്യമുണ്ട് . കുട്ടികൾക്ക് രുചികരമായ ഭക്ഷണവും, കഴിക്കുവാനുള്ള സൗകര്യവുമുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സ്പോർട്സ്, കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളും സ്കൂളിന് ഉണ്ട്. 4 ക്ലാസ് റൂമുകളിൽ 2 ക്ലാസ് റൂമിൽ പ്രൊജക്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ഒരു ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ആണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_സ്കൂൾ_ചൂരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്