"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

610 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 143: വരി 143:

== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==

*കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്
*കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ്|+

!നമ്പർ
*വടാട്ടുപാറ ബസിൽ സ്‌കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
!പേര്
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: xx-small " cellspacing="0" cellpadding="2" border="1"
!പ്രശസ്‌തമായ മേഖല

|1

|മോഹൻലാൽ
|സിനിമ

|2

|3

|4

|-{| class="wikitable"

!നമ്പർ
!പേര്
!പ്രശസ്‌തമായ മേഖല

|1
|മോഹൻലാൽ
|സിനിമ

|2

|3

|4

|5

|6

== '''സൗകര്യങ്ങൾ'''==

റീഡിംഗ് റൂം

ലൈബ്രറി
|5|+

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്ററുഡൻറ്പോലീസ്‌കേ‍ഡററ്
ലിറ്റിൽ കൈറ്റ്‌സ്

== '''നേട്ടങ്ങൾ'''==
'''''മികച്ച സ്കൂൾ റേഡിയോക്കും സ്കൂൾ ലൈബ്രറിക്കുമുള്ള MLA Award'''''

[[പ്രമാണം:27047 SchoolRadio MLA Award.jpg|thumb|നടുവിൽ|MLA Award]]

കോതമംഗലം അസംബ്ലി നിയോജകമണ്ഡലത്തിലെ മികച്ച സ്‌കൂൾ റേഡിയോയ്ക്കുള്ള പുരസ്കാരവും മികച്ച സ്കൂൾ ലൈബ്രറിക്കുള്ള പുരസ്‌കാരവും ഈ അധ്യയനവർഷം നേടാൻ സാധിച്ചു എന്നത് നേട്ടമാണ്. എല്ലാ വെള്ളിയാഴ്‌ചകളിലും ഉച്ചക്കുള്ള സമയത്താണ് റേഡിയോ പരിപാടികൾ അവതരിപ്പിക്കുക, ഓരോ ആഴ്‌ചയിലും ഓരോ ക്ലാസുകൾക്കാണ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ചുമതല.

'''''SSLC മികച്ച വിജയം'''''

[[പ്രമാണം:27047 SSLCMarch2018.jpg|thumb|നടുവിൽ|SSLC മികച്ച വിജയം]]

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയി ഉയർന്നിട്ടുണ്ട്.പരീക്ഷ എഴുതിയവരിൽ ഒരാൾ ഒഴികെ എല്ലാ വിദ്യാർഥികളും ആദ്യ അവസരത്തിൽ തന്നെ ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ രണ്ട് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു എന്നത് അഭിമാനാർഹമായ നേട്ടം ആണ്. അധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

'''''കായിക രംഗത്തും മികച്ച വിജയം'''''
[[പ്രമാണം:27047 Sports AnirudhanBinu.jpg|thumb|150px|left|"അനിരുദ്ധൻ ബിനു"]]  [[പ്രമാണം:27047 Thaikondo 201718.jpg|thumb|250px|right|തായ്‌ക്കൊണ്ടോ വിജയികൾ]]

എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ സബ്‌ജൂണിയർ വിഭാഗം .ഷോട്ട്‌പുട്ടിൽ സ്വർണ്ണവും 200 മീറ്ററിൽ വെങ്കലവും നേടി ഈ വിദ്യാവയത്തിലെ അനിരുദ്ധൻ ബിനു  ഈ വിദ്യാലയത്തിന് അഭിമാനമായി, കൂടാതെ കോതമംഗലം സബ്‌ജില്ലാ തയ്കോണ്ടോ മൽസരത്തിൽ ജേതാക്കളായതും പൊയ്ക ഗവ ഹൈസ്കൂളിന്റെ 2017-18 അധ്യയനവർഷത്തെ നേട്ടങ്ങളാണ്

== '''2018-19 ലെ പ്രവർത്തനങ്ങൾ '''==
'''''സംസ്‌കൃതി 2019- കൂടിയാട്ടം അവതരണം''''''''

[[പ്രമാണം:27047 Surajnambiar.jpg|thumb|left|'''കൂടിയാട്ടം അവതരണം ശ്രീ സൂരജ് നമ്പ്യാർ''']] [[പ്രമാണം:27047KapilaVenu.jpg|thumb|center|'''കൂടിയാട്ടം വിശദീകരണം ശ്രീമതി കപില വേണു''']]

സ്‌പിക്ക് മൈക്ക, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളിൽ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിൽ കൂടിയാട്ടം ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാർ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂൾ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ കൂടിയാട്ട അവതര​ ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാർ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവർ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകൻ കലാകാരന്മാരെ ആദരിച്ചു

'''''റിപ്പബ്ലിക്ക് ദിനാഘോഷം''''''''

[[പ്രമാണം:Rep Day SPC .jpg|thumb|center|'''Republic ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ''']]

ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനം വിപുലമായ ചടങ്ങുകളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് പതാകയുയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്‌തു . എസ് പി ,സി കുട്ടികളുടെ പരേഡും ദേശഭക്തി ഗാനങ്ങളും വിവിധങ്ങളായ പരിപാടികളും കുട്ടികൾ സംഘടിപ്പിച്ചു. മധുരവിതരണത്തോടെ ചടങ്ങുകൾ സംഘടിപ്പിച്ചു

'''''അധ്യാപകദിനം ആചരിച്ചു''''''''

[[പ്രമാണം:27047 Teachersday4.jpg|thumb|center|'''അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപിക ശ്രീമതി ചിന്നമ്മ ടീച്ചറെ ആദരിക്കുന്നു''']]

മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് പൊയ്കയിലും അധഅയാപകദിനമായി ആചരിച്ചു. വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഡോ രാധാകൃഷ്ണന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രവും{| class="wikitable"

!നമ്പർ
!നമ്പർ
!പേര്
!പേര്
വരി 262: വരി 261:

|6

സഞ്ചരിക്കേണ്ടത്
*വടാട്ടുപാറ ബസിൽ സ്‌കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: xx-small " cellspacing="0" cellpadding="2" border="1"

== '''സൗകര്യങ്ങൾ'''==
റീഡിംഗ് റൂം

ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്ററുഡൻറ്പോലീസ്‌കേ‍ഡററ്
ലിറ്റിൽ കൈറ്റ്‌സ്

== '''നേട്ടങ്ങൾ'''==
'''''മികച്ച സ്കൂൾ റേഡിയോക്കും സ്കൂൾ ലൈബ്രറിക്കുമുള്ള MLA Award'''''

[[പ്രമാണം:27047 SchoolRadio MLA Award.jpg|thumb|നടുവിൽ|MLA Award]]

കോതമംഗലം അസംബ്ലി നിയോജകമണ്ഡലത്തിലെ മികച്ച സ്‌കൂൾ റേഡിയോയ്ക്കുള്ള പുരസ്കാരവും മികച്ച സ്കൂൾ ലൈബ്രറിക്കുള്ള പുരസ്‌കാരവും ഈ അധ്യയനവർഷം നേടാൻ സാധിച്ചു എന്നത് നേട്ടമാണ്. എല്ലാ വെള്ളിയാഴ്‌ചകളിലും ഉച്ചക്കുള്ള സമയത്താണ് റേഡിയോ പരിപാടികൾ അവതരിപ്പിക്കുക, ഓരോ ആഴ്‌ചയിലും ഓരോ ക്ലാസുകൾക്കാണ് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ചുമതല.

'''''SSLC മികച്ച വിജയം'''''

[[പ്രമാണം:27047 SSLCMarch2018.jpg|thumb|നടുവിൽ|SSLC മികച്ച വിജയം]]

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയി ഉയർന്നിട്ടുണ്ട്.പരീക്ഷ എഴുതിയവരിൽ ഒരാൾ ഒഴികെ എല്ലാ വിദ്യാർഥികളും ആദ്യ അവസരത്തിൽ തന്നെ ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ രണ്ട് വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു എന്നത് അഭിമാനാർഹമായ നേട്ടം ആണ്. അധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.2019-20,2020-21,2021-22 എന്നിങ്ങനെ തുടർച്ചയായ വർഷങ്ങളിൽ നൂറു ശതമാനം വിജയം നേടാൻ പൊയ്ക സ്കൂളിന് കഴിഞ്ഞു

'''''കായിക രംഗത്തും മികച്ച വിജയം'''''
[[പ്രമാണം:27047 Sports AnirudhanBinu.jpg|thumb|150px|left|"അനിരുദ്ധൻ ബിനു"]]  [[പ്രമാണം:27047 Thaikondo 201718.jpg|thumb|250px|right|തായ്‌ക്കൊണ്ടോ വിജയികൾ]]

എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ സബ്‌ജൂണിയർ വിഭാഗം .ഷോട്ട്‌പുട്ടിൽ സ്വർണ്ണവും 200 മീറ്ററിൽ വെങ്കലവും നേടി ഈ വിദ്യാവയത്തിലെ അനിരുദ്ധൻ ബിനു  ഈ വിദ്യാലയത്തിന് അഭിമാനമായി, കൂടാതെ കോതമംഗലം സബ്‌ജില്ലാ തയ്കോണ്ടോ മൽസരത്തിൽ ജേതാക്കളായതും പൊയ്ക ഗവ ഹൈസ്കൂളിന്റെ നേട്ടങ്ങളാണ്
== '''മികവാർന്ന പ്രവർത്തനങ്ങൾ '''==
'''''സംസ്‌കൃതി 2019- കൂടിയാട്ടം അവതരണം''''''''

[[പ്രമാണം:27047 Surajnambiar.jpg|thumb|left|'''കൂടിയാട്ടം അവതരണം ശ്രീ സൂരജ് നമ്പ്യാർ''']] [[പ്രമാണം:27047KapilaVenu.jpg|thumb|center|'''കൂടിയാട്ടം വിശദീകരണം ശ്രീമതി കപില വേണു''']]

സ്‌പിക്ക് മൈക്ക, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളിൽ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിൽ കൂടിയാട്ടം ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാർ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂൾ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ കൂടിയാട്ട അവതര​ ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാർ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവർ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകൻ കലാകാരന്മാരെ ആദരിച്ചു

'''''റിപ്പബ്ലിക്ക് ദിനാഘോഷം''''''''

[[പ്രമാണം:Rep Day SPC .jpg|thumb|center|'''Republic ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ''']]

ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനം വിപുലമായ ചടങ്ങുകളോടെ വിദ്യാലയത്തിൽ ആഘോഷിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് പതാകയുയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്‌തു . എസ് പി ,സി കുട്ടികളുടെ പരേഡും ദേശഭക്തി ഗാനങ്ങളും വിവിധങ്ങളായ പരിപാടികളും കുട്ടികൾ സംഘടിപ്പിച്ചു. മധുരവിതരണത്തോടെ ചടങ്ങുകൾ സംഘടിപ്പിച്ചു

'''''അധ്യാപകദിനം ആചരിച്ചു''''''''

[[പ്രമാണം:27047 Teachersday4.jpg|thumb|center|'''അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപിക ശ്രീമതി ചിന്നമ്മ ടീച്ചറെ ആദരിക്കുന്നു''']]

മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് പൊയ്കയിലും അധഅയാപകദിനമായി ആചരിച്ചു. വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഡോ രാധാകൃഷ്ണന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രവും{| class="wikitable"

വിദ്യാർഥികൾ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറെയും പ്രത്യേക അസംബ്ലിയിൽ ബൊക്കെ നൽകി ആദരിക്കുകയുണ്ടായി .

93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392911" എന്ന താളിൽനിന്ന് ശേഖരിച്ചത്