"ജി.എൽ.പി.എസ് പറമ്പിൽപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsparambilpeedika (സംവാദം | സംഭാവനകൾ)
Glpsparambilpeedika (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക'''. പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം  പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.  

== ചരിത്രം ==
== '''ചരിത്രം''' ==
ഒളകര, പെരുവള്ളൂർ, പുത്തൂർ എന്നീ ദേശങ്ങൾ കൂടിച്ചേരുന്ന കോലാർകുന്നത്ത് 1957 ലാണ് ഒളകര എസ്.ടി. എന്ന പേരിൽ ഒറ്റ ക്ലാസ്സും ഏകാധ്യാപകനുമായി സ്കൂളിന്റെ തുടക്കം. പറമ്പിൽപീടികയിലെ ഓത്തുപള്ളി മദ്രസ്സയിൽ കോഴിത്തൊടി ആലിബാപ്പു മാഷിന്റെ കാർമികത്വത്തിൽ നടന്നു വന്നിരുന്ന ഭൗതിക വിദ്യാഭ്യാസമാണ് കോലാർകുന്നത്തേക്ക് മാറിയത്.  തുടർന്ന് കേവലം ഒരു കൊല്ലത്തിനുശേഷം അറയ്ക്കൽ അഹമ്മദ് കുട്ടിഹാജി ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലം സ്കൂളിനായി വിട്ടു നൽകിയതോടെയാണ് സ്കൂളിന്റെ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗതകാല ശൈശവത്തിന്റെ മുൾമുനകളിലൂടെ അറുപതിലധികം സംവത്സരങ്ങൾ പിന്നിട്ട് പറമ്പിൽ പീടിക ജി.എൽ.പി.എസ്. പടർന്ന് പന്തലിച്ച് ഒരു വടവൃക്ഷമായി ഇന്നിന്റെ മർമരങ്ങളിലൂടെ പരിലസിക്കുന്നു [[ജി.എൽ.പി.എസ് പറമ്പിൽപീടിക/ചരിത്രം|.തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.
 
കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി  എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...

ഈ സ്കൂളിൽ കുട്ടികൾക്ക് ലഭ്യമായ ഭൗതിക സൗകര്യങ്ങൾ  
ഈ സ്കൂളിൽ കുട്ടികൾക്ക് ലഭ്യമായ ഭൗതിക സൗകര്യങ്ങൾ  
വരി 85: വരി 83:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_പറമ്പിൽപീടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്