"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മിനി ടി ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
| വരി 94: | വരി 94: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ലിറ്റൽ കൈറ്റ്സ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 101: | വരി 101: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<references /> | |||
. | . | ||
23:24, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി | |
|---|---|
| വിലാസം | |
മുല്ലശ്ശേരി മുല്ലശ്ശേരി പി.ഒ. , 680509 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 10 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0487 2262922 |
| ഇമെയിൽ | mullasseryghss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24054 (സമേതം) |
| യുഡൈസ് കോഡ് | 32071100901 |
| വിക്കിഡാറ്റ | Q64090075 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | മുല്ലശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുല്ലശ്ശേരി പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 69 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മിനി ടി ബി |
| പ്രധാന അദ്ധ്യാപിക | ഹേമലത ടി വി |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ഓ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഭാനു |
| അവസാനം തിരുത്തിയത് | |
| 25-04-2023 | Ghssmullassery |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ചാവക്കട് താലൂക്കിലെ മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് അൻപതിലധികം വര്ഷങളുടെ ചരിത്രമുണ്ട്.1947 ജൂണിൽ ആരംഭിക്കുകയും 1948ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു ദേശത്തിന്റെ സാംസ്കാരിക ചരിത്ര നിര്മ്മിതീയിൽ ഇന്നും സവിശേഷമായ സ്ഥാനം ഉണ്ട്.മുല്ലശ്ശേരി,വെങ്കിടങ്,എളവള്ളി, പാവറട്ടി, തൈക്കാട്, എന്നീ പഞ്ചായത്തുകൾക്കുള്ളിൽ പ്ലസ്ടു തലം വരെ പഠനം നടക്കുന്ന ഏക സർക്കാര് ഹയർസെക്കണ്ടറി സ്കൂളാണ് ഈ സ്ഥാപനം.കർഷകരും തൊഴിലാളികളുമടങുന്ന അടിസ്ഥാന ജനതയുടെ അഭയവും വെളിച്ചവുമാണ് ഈ വിദ്യാലയം. അക്കാദമിക അക്കാദമിേകതര പ്രവർത്തനങൾകൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. ജില്ലാ പഞ്ചായത്ത്, എം.പി, എം.എൽ.എ, സര്വ്വ്ശിക്ഷാ അഭിയാൻ എനനീ തലങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ ഈ വിദ്യാലയത്തെ ഭൗതിക സൗകര്യങൾകൊൺട് ഏറെ സംബന്നമാക്കിയിട്ടുണ്ട്. സർവ്വശിക്ഷാ അഭിയാൻ പ്രവർത്തനങൾക്ക് േകന്ദ്രമാകുന്ന ബി.ആർ.സി െകട്ടിടവും ഈ വിദ്യാലയത്തിലാണ്.
ഫീഡിങ് സ്കൂളുകൾ
മുല്ലശ്ശേരി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സമീപ പ്രദേശത്തുള്ള എൽ.പി,യു.പി, വിദ്യാലയങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഉപരി വിദ്യാഭ്യാസ സൗകര്യം നൽകുന്നു.മുല്ലശ്ശേരി സെന്റ് ജോസഫ് എൽ.പി., ഹിന്ദു.എൽ.പി, ജി.ഡബ്ല്യു. എൽ.പി അന്നകര, ഹിന്ദു യു.പി.മുല്ലശ്ശേരി, ജി.യു.പി.എസ് ഊരകം, പാടൂർ വാണീവിലാസം എന്നിവിടങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാണ് ഈ വിദ്യാലയം.
അറിവിന്റെ ചരിത്രം ഈ വിദ്യാലയത്തിന്റേയും.
മുല്ലശ്ശേരി, വെങ്കിടങ് മേഖലയിലെ യു.പി വിദ്യാഭ്യാസം നേടിയ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ സംവിധാനമാണ് ഇന്നത്തെ വിദ്യാലയം.അതിനു മുൻപ് ഒന്നുകിൽ ഏനാമാവ് പുഴകടന്ന് മണലൂർ ഹൈസ്കൂളിലോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂളിലോ പൊകേണ്ടി വന്നു.മുല്ലശ്ശേരി പഞ്ചായത്തിലെ കർഷകരും തൊഴിലാളികളുമടങുന്ന ഒരു വലിയ വിഭാഗത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഉള്ളനാട്ട് ചാപ്പ പണിക്കർ, ശങ്കരം കുമരത്ത് ശങ്കുണ്ണി, ശേഖരൻ രാഘവൻ മാസ്റ്റർ, കഴുങ്കിൽ അപ്പുകുട്ടി, ചങലായ് പാപ്പചൻ, കൊചു ലോനച്ചൻ, ദുരൈസാമി എന്നിവർ ഈ വിദ്യാലയം സ്ഥാപിക്കാൻ യത്നിച്ചവരാണ്. സ്കൂളിലെ വിദ്യാർത്ഥികളധികവും കർഷക തൊഴിലാളി കുടുംബങളിൽ നിന്ന് വരുന്നവരാണ്.ഹൈസ്കൂൾ- യു.പി ക്ളാസ്സുകളിലെ 75% കുട്ടികളുടേയും രക്ഷിതാക്കൾ കർഷകരോ കൂലിപ്പണിക്കാരോ ആണ്.അതിനാൽ അന്നും ഇന്നും ഒരു ദേശത്തിന്റെ അറിവിനെക്കുറിച്ചുള്ള സ്വപ്നങളുടേയും അഭിലാഷങളുടേയും സാക്ഷാൽക്കാരമാണ് ഈ വിദ്യാലയം. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ പി.കെ. കോരുമാസ്റ്റർ നിസ്വാർത്ഥസേവനം കൊണ്ട് ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശിയായ അദ്ദേഹം പാടത്തുകൂടെ നടന്ന് വന്ന് സൗജന്യ സേവനമായാണ് ഹെഡ്മാസ്റ്റർ ചുമതല നിര്വ്വ്ഹിച്ചിരുന്നത്. പി.കെ. കോരുമാസ്റ്റർ പിന്നീട് ഗുരുവായൂർ എം.എൽ.എ.ആയി. ഈ വിദ്യാലയത്തിലെ പ്രഥമ വിദ്യാർത്ഥി സി.കെ മാധവൻ പിന്നീട് ഈ സ്കൂളിലെ അധ്യാപകനായി.
അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്. എസ്.എസ്.എൽ.സി-ഹയർസെക്കന്ററി വിജയശതമാനത്തിൽ തൃശ്ശൂർ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയമാണിത്. കലാ സാഹിത്യ കായിക മൽസരങളിൽ തനതായ വ്യക്തിത്വം ഈ വിദ്യാലയത്തിനുണ്ട്. 2006 ൽ പാലക്കാട് വെച്ച് നടന്ന സംസ്ഥന സ്കൂൾ കായിക മൽസരത്തിൽ ബോൾ ബാഡ്മിന്റണിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അക്കാദമിക-അക്കാദമിേകതര വിജയങളുമായി ഈ വിദ്യാലയം അതിന്റെ ചരിത്ര വഴികൾ അഭിമാനപൂരവ്വം പിന്നിടുന്നു.
മുൻകാല വികസന പദ്ധതികളുടെ അഭിമാന സാക്ഷ്യങൾ
1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഐ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ ഈ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1996ൽ ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകൾ ദത്തെടുത്തതോടെ സ്കൂളിൽ ഒട്ടേറെ വികസന പ്രവർത്തനങൾ നടത്താൻ സാധിച്ചു. വിദ്യാലയത്തിൻ ചുറ്റുമതിൽ നിർമ്മിച്ചു. ടോയൊലറ്റുകളും കുടിവെള്ള സൗകര്യങളും ഉണ്ടാക്കി.മൾട്ടിമീഡിയ പ്രൊജക്ടറോടുകൂടി കംബ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങൾ, സ്പോർട്സ് ഉപകരണങൾ, കാർഷിോപകരണങൾ, സൈക്കിൾ എന്നിവ ഐ വിദ്യാലയ്ത്തിൻ ലഭിക്കുകയുണ്ടായി.എസ്.എസ്.എ. ഫണ്ടിൽ നിന്ന് കുടിവെള്ള സൗകര്യവും വൈദ്യുതീകരണത്തിനുള്ള ഫണ്ടും ലഭിച്ചു.കാലാകാലങളിൽ ഈ വിദ്യാലയത്തിൻ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ പണം നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അപ്പൻ തൻബുരാന്റെ മകൻ കുട്ടികൃഷ്ണൻ മേനോൻ, കെ,എൻ.ഡി. ഭട്ടതിരിപ്പാട്, എ.എസ്.നംബീശൻ, എ.ഡി.പി.ഐ ആയിരുന്ന പി.കെ.പുഷ്കരൻ, തുടങിയ ധിഷണാശാലികൾ ഇവിടുത്തെ അധ്യാപകരായിരുന്നു.അഡീഷണൽ ഡെവലപ്മെന്റ് കമ്മീഷണർമാരായ ടി.എ.ശേഖരൻ, പി.കെ.അബ്ദുള്ളക്കുട്ടി, ഡിസ്ട്റിക്ട് അഗ്രികൾചറൽ മെഡിക്കൽ ഒഫീസർ സി.കെ. രാജഗോപാലൻ, ഇറിഗേഷൻ എഞ്ചിനിയർ പി.എസ്.ർത്നാകരൻ, വി.വി.ഉണ്ണികൃഷ്ണൻ വക്കീൽ, കവി രാധാകൃഷ്ണൻ വെങ്കിടങ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ ,പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ,തുടങിയവർ ഈ സ്കൂളിലെ പൂരവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
{{#multimaps:10.539007248285904, 76.09092716923955|zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24054
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മുല്ലശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ